” വാത വിമുക്ത ഭാരതം, രോഗ രഹിത കേരളം”…തേന്‍ എന്ന വയനാടന്‍ ഹണി

തേന്‍ സര്‍വ്വ രോഗ സംഹാരി  : വിനോദ് വാരണാസി

കണ്ണൂര്‍ : ” വാത വിമുക്ത ഭാരതം, രോഗ രഹിത കേരളം”..  എന്ന മുദ്രാ വാക്യവുമായി  കണ്ണൂരിലെ വിനോദ് വാരണാസി ജന ശ്രദ്ദ പിടിച്ചു പറ്റുന്നു. ആരോഗ്യകരമായ ഒരു ശരീരം വാർത്തെടുക്കുവാനും  കൊളെസ്ട്രോൾ നിയന്ത്രിക്കുവാനും   അമിത വണ്ണവും അനുബന്ധ അസ്വസ്ഥതകളും കുറയ്ക്കാനും  ദൈനംദിന പകർച്ച വ്യാധികളിൽ നിന്നും ശക്തമായ പ്രതിരോധം നേടാനും തേന്‍ എന്ന ഔഷധത്തിനു കഴിവുണ്ടെന്ന് ഗ്രന്ഥങ്ങളും ആയുവേദവും അവകാശപെട്ടിരുന്നു.ഗ്രന്ഥങ്ങളില്‍ വ്യഖാനിച്ചിരിക്കുന്ന മൂല്യങ്ങളെ കുട്ടികളിലേക്കും മുതിര്ന്നവരിലെക്കും അവബോധിപ്പിക്കുകയാണ് ശ്രീ. വിനോദ് വാരണാസി. തേനിന്റെ നിര്‍മ്മാണവും സംസ് ക്കരണവും വിതരണവും നേരിട്ട് നടത്തുന്ന ഏക സ്ഥാപനത്തിന്റെ ഉടമയായ വിനോദ് സമൂഹ വേദ നിവാരണ സംരഭ മായി ബീ. വനം തെറാപ്പിയും നടത്തുന്നു. ഇരുപത്തി അഞ്ചു വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷം തേനിന്റെ മഹത്വം മനസിലാക്കി വിഷമയം പുരണ്ടതും ജങ്ക് ആയതു ആയ ഉത്പന്നങ്ങളെ ഒഴിവാക്കി ഓര്‍ഗാനിക് വിഭവങ്ങളെ കുട്ടികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളില്‍ ചക്കയും മാങ്ങയും തേങ്ങയും സൌജന്യമായി വിതരണം ചെയ്തിരുന്നു. അതോടൊപ്പം കണ്ണൂരില12   സര്‍ക്കാര്‍ സ്കൂളുകളില്‍ “തേന്‍ വെള്ള” വിതരണവും നടത്തിയിരുന്നു. “തേനും ഇഞ്ചിയും” നിശ്ചിത അളവില്‍ കലര്‍ത്തി പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. പരീക്ഷ ഭയം ഒഴിവാക്കാനും ക്ഷീണം അകറ്റി ഉന്മേഷം കൈവരിക്കാനും പരീക്ഷ നന്നായി എഴുതാനും ഇത് കൊണ്ട് സാധിച്ചു എന്ന് കുട്ടികളും പ്രിന്‍സിപ്പലും സാക്ഷ്യം പറയുന്നു.

 

ചെറുതേന്‍ സ്യമ്തി നാശം അഥവാ അല്‍ഷിമേഴ്സ് തടയാനും സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാവുന്ന ക്യാന്‍സര്‍ നെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാനും ഇത് മൂലം സാധിക്കും. കറ്റാര്‍വാഴ,തേന്‍, മഞ്ഞള്‍ പോടീ എന്നിവ നിശ്ചിത അനുപാതത്തില്‍ കഴിച്ചാല്‍ ക്യാന്‍സര്‍ തടയാന്‍ സാധിക്കും. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് മൂന്ന് സ്പൂണ് നിറയെ തേന് ചൂട് വെള്ളത്തില് ചേര്‍ത്ത്  കഴിക്കുക. ഇതോടൊപ്പം വ്യായാമവുംചെയ്യുക.അതേപോലെ ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളത്തില് തേന് ചേര്ത്തു രാവിലെ വെറുംവയറ്റില് കഴിയ്ക്കുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്.കറുവാപ്പട്ട പൊടിച്ചതും തേനും ചേര്ത്തു കഴിയ്ക്കുന്നതും തടിയും വയറും കുറയാന് സഹായിക്കും. തേനിന്‍റെ ഗുണങ്ങള്‍ കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവരില്‍ എത്തിക്കാനായി തുടങ്ങി സംരഭമായ തേന്‍ വെള്ള വിതരണം വിജയം കാണാനായി എന്ന് കുട്ടികളും മാതാപിതാക്കളും അവകാശപെടുന്നു.കറുവാപ്പട്ട പൊടിച്ചതും തേനും ചേര്ത്തു കഴിയ്ക്കുന്നതും തടിയും വയറും കുറയാന് സഹായിക്കും.


പരിശുദ്ധ പ്രകൃതിദത്ത ഓർഗാനിക് തേൻ ലഭിക്കാൻ ബന്ധപ്പെടുക വയനാടൻ ഹണി ഷോപ്പി + 91 9847353008

NATURAL TOUCH – BACK TO NATURE – WAYANADAN HONEY SHOPPY – QUALITY NO COMPROMISE

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here