ആക്രമണം : പ്രതി പിടിയിൽ

ആക്രമണം : പ്രതി പിടിയിൽ

ഗ്രഹനാഥനേയും ഭാര്യയേയും മർദിച്ച കേസിൽ പ്രതി പിടിയിൽ . അശോകപുരം കനാൽ റോഡ് നീലാനി പാടം വീട്ടിൽ മുരുകൻ ( 36 ) ആണ് ആലുവ പോലിസിൻ പിടിയിലായത് .

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം . പരാതിക്കാരൻറെ മകളെ കളിയാക്കിയതുമായി ബന്ധപ്പെട്ട് പോലിസിൽ പരാതിപ്പെട്ടതാണ് മർദ്ദനത്തിന് കാരണം .

സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു . എസ്.ഐ മാരായ വിനോദ് ആർ , സുരേഷ് രവി.വി.കെ , എ എസ് ഐ ഷാജി , എസ് സി പി ഒ നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*