കനകദുര്‍ഗ്ഗയും ബിന്ദുവും സന്നിധാനത്തെത്തി, ദൃശ്യങ്ങള്‍ പുറത്ത്
കനകദുര്‍ഗ്ഗയും ബിന്ദുവും സന്നിധാനത്തെത്തി, ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലിന് ലഭിച്ചു.
ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണ് യുവതികളുടെ അവകാശവാദം. പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നു ബിന്ദു ചാനലിനോട് പറഞ്ഞു.
അതേസമയം പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം 24 നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോയിരുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലിന് ലഭിച്ചു.

Leave a Reply