ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ബഹുമാനപ്പെട്ട നൈതർലൻറ് രാജാവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 17.10.2019 പകൽ 12.30 മണി മുതൽ എറണാകുളം റൂറൽ ജില്ലയിൽ എയർപ്പോർട്ട് ജംഗ്ഷൻ മുതൽ മുട്ടം വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ഈ സമയം അങ്കമാലി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ടവർക്ക് അത്താണി ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് മാഞ്ഞാലി, വെടിമറ, പറവൂർ, വരാപ്പുഴ പാലം വഴി എറണാകുളത്തേക്ക് പോകാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*