ചാക്കോച്ചന്‍റെ അള്ള് രാമചന്ദ്രന്റെ ടീസര്‍ പുറത്തിറക്കി
ചാക്കോച്ചന്‍റെ അള്ള് രാമചന്ദ്രന്റെ ടീസര്‍ പുറത്തിറക്കി
ചാക്കോച്ചന്‍ സൂപ്പര്‍ ഗെറ്റപ്പിലെത്തുന്ന അള്ള് രാമചന്ദ്രന്റെ ടീസര്‍ പുറത്തിറക്കി. യൂട്യൂബില്‍ ട്രെന്‍ഡായിരിക്കുകയാണ് അള്ള് രാമചന്ദ്രന്റെ ടീസര്‍.
അപർണ ബാലമുരളിയും ചാന്ദ്നി ശ്രീധരനും നായികമാരായി എത്തുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ബിലഹരിയാണ് സംവിധാനം ചെയ്യുന്നത്.
ശ്രീനാഥ് ഭാസ്, ഹരീഷ് കണാരൻ, കൃഷ്ണ ശങ്കര്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിൽ ഷാൻ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്.
Leave a Reply