പമ്പയില്‍ സംഘര്‍ഷം; മനിതി സംഘം ഓടി രക്ഷപെട്ടു; നാടകീയ രംഗങ്ങള്‍
പമ്പയില്‍ സംഘര്‍ഷം; മനിതി സംഘം ഓടി രക്ഷപെട്ടു; നാടകീയ രംഗങ്ങള്‍
മനിതിയുടെ നേതൃത്വത്തിലുള്ള യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള പോലീസിന്‍റെ ശ്രമം അയ്യപ്പ ഭക്തര്‍ പ്രതിഷേധത്തോടെ സംഘര്‍ഷഭരിതമാവുകയായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി യുവതികളുമായി മലകയാര്‍ ഒരുങ്ങിയ പോലീസ് സംഘത്തെ വീണ്ടും അയ്യപ്പ ഭക്തര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മനിതിയുടെ യുവതികള്‍ പമ്പ പോലീസ് ഗാര്‍ഡ് റൂമിലേക്ക് ഓടി കയറുകയായിരുന്നു.
Leave a Reply