പാര്‍വതിയോടൊപ്പം ടോവിനോയുടെ ക്രിസ്മസ് ആഘോഷം ഉയരെയുടെ സെറ്റില്‍ വീഡിയോ കാണാം
പാര്‍വതിയോടൊപ്പം ടോവിനോയുടെ ക്രിസ്മസ് ആഘോഷം ഉയരെയുടെ സെറ്റില്‍ വീഡിയോ കാണാം
ടൊവിനോ തോമസിന് ഈ ക്രിസ്മസ് വളരെ പ്രത്യേകതയുള്ളതായിരുന്നു. എന്റെ ഉമ്മാന്റെ പേര്,മാരി 2 എന്നീ രണ്ട് ടോവിണോ ചിത്രങ്ങളാണ് ക്രിസ്മസിന് ഒരുമിച്ച് തിയ്യേറ്ററുകളിലെത്തിയത്. രണ്ടു ചിത്രങ്ങളും ഒരുപോലെ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഒരു നടനെ സംബന്ധിച്ച് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണിത്. എന്നാല്‍ ടോവിനോയ്ക്ക് ഏറെ സന്തോഷമായത് ഈ ക്രിസ്മസ് സെറ്റില്‍ എല്ലാവരോടുമോപ്പം ആഘോഷിക്കാനായതാണ്. ഉയരെ യുടെ സെറ്റില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ കാണാം.
Leave a Reply