പൂമരത്തിലെ മനോഹരമായ ക്ലൈമാക്‌സ് രംഗത്തിന്‍റെ ചിത്രീകരണ വീഡിയോ കാണാം
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു പൂമരം.
ജയറാമിന്റെ മകന്‍ കാളിദാസ് നായകനായുളള അരങ്ങേറ്റ ചിത്രമായിരുന്നു പൂമരം.
സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു പൂമരം. ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായും മാറി. കലോല്‍സവം പ്രമേയമാക്കിയെടുത്ത ക്യാമ്പസ് ചിത്രമായിരുന്നു പൂമരം.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു പൂമരം.
ജയറാമിന്റെ മകന്‍ കാളിദാസ് നായകനായുളള അരങ്ങേറ്റ ചിത്രമായിരുന്നു പൂമരം.
Leave a Reply