ഭക്തരുടെ ശക്തമായ പ്രതിഷേധം; യുവതികള്‍ തിരിച്ചിറങ്ങുന്നു
ഭക്തരുടെ ശക്തമായ പ്രതിഷേധം; യുവതികള്‍ തിരിച്ചിറങ്ങുന്നു
ശബരിമലയിലെത്തിയ യുവതികള്‍ തിരിച്ചിറങ്ങുന്നു. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് തിരിച്ചിറങ്ങുന്നത്.
ഭക്തരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തിരിച്ചു പോക്ക്. മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമന്ന പൊലീസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് തിരിച്ചിറങ്ങുന്നത്.
അതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ബോധരഹിതയാവുകയും ചെയ്തു. കനക ദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ തിരിച്ചിറക്കുകയാണ്. വലിയ നടപ്പന്തല്‍ മുതല്‍ സന്നിധാനം വരെ വന്‍ പൊലീസ് സന്നാഹമുണ്ട്.
Leave a Reply