മാറ്റങ്ങളോടെ ടെല​ഗ്രാം

സാന്‍ഫ്രാന്‍സിസ്‌കോ: സ്വകാര്യ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് എത്തി. പുതിയ രൂപകല്‍പനയിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുംആര്‍ക്കൈവ് ചാറ്റ് ഓപ്ഷനും പുതിയ അപ്‌ഡേറ്റിലെ സവിശേഷതകളാണ്. ഒരു ചാറ്റ് ഇടത്തോട്ട് സ്വൈപ്പ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക് പോവും.

ഒരു ചാറ്റ് ഇടത്തോട്ട് സ്വൈപ്പ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക് പോവും. ആര്‍ക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റില്‍ പുതിയ സന്ദേശം വന്നാല്‍‌ അത് വീണ്ടും പുറത്തേക്ക് വരും. മ്യൂട്ട് ചെയ്ത ചാറ്റ് ആര്‍ക്കൈവിലേക്ക് മാറ്റിയാല്‍ പുതിയ സന്ദേശം വന്നാലും അത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെ തുടരും .

എന്നാൽ ചാറ്റ് ലിസ്റ്റില്‍ ആരെല്ലാം ഓണ്‍ലൈനില്‍ ഉണ്ടെന്ന് പെട്ടെന്ന് അറിയാനുള്ള സൗകര്യവും ടെലിഗ്രാമില്‍ ചേര്‍ത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment