വിലവിവരപ്പട്ടിക ; 12 പച്ചക്കറി കടകള്‍ക്കെതിരെ നടപടി

കോട്ടയം: പച്ചക്കറിവില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതിന് പരിശോധന തുടങ്ങി .

ജില്ലയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത 10 പലചരക്കുകടകള്‍ക്കെതിരേയും 12 പച്ചക്കറി കടകള്‍ക്കെതിരേയും നടപടിയെടുത്തു. ജില്ലാതലത്തിലും താലൂക്കുതലത്തിലും മുഴുവന്‍ പ്രധാന വിപണനകേന്ദ്രങ്ങളിലും കര്‍ശന പരിശോധന നടപ്പാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*