വൈറലായി മംമ്തയുടെ സാഹസിക ചാട്ടം
വൈറലായി മംമ്തയുടെ സാഹസിക ചാട്ടം
മംമ്ത മോഹൻദാസിന്റെ സാഹസിഹ ചാട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. യുഎസിലെ സാന്റാ ബാർബറയിൽ വച്ചാണ് മംമ്ത സാഹസിക ചാട്ടം നടത്തിയത്.
സ്കൈ ഡൈവിങ്ങിന്റെ ഭാഗമായി 18000 ഉയരെ നിന്നാണ് മംമ്ത ചാടിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും മനോഹരമായതുമായ സ്കൈ ഡൈവിങ് എന്നാണ് മംമ്ത തന്റെ പ്രവർത്തിയെ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
മംമ്ത മോഹൻദാസിന്റെ സാഹസിഹ ചാട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. യുഎസിലെ സാന്റാ ബാർബറയിൽ വച്ചാണ് മംമ്ത സാഹസിക ചാട്ടം നടത്തിയത്.
സ്കൈ ഡൈവിങ്ങിന്റെ ഭാഗമായി 18000 ഉയരെ നിന്നാണ് മംമ്ത ചാടിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും മനോഹരമായതുമായ സ്കൈ ഡൈവിങ് എന്നാണ് മംമ്ത തന്റെ പ്രവർത്തിയെ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്
Leave a Reply
You must be logged in to post a comment.