വ്യാജ പാസ്പോര്‍ട്ടും യാത്രരേഖകളുമായി ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍
വ്യാജ പാസ്പോര്‍ട്ടും യാത്രരേഖകളുമായി ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍
വ്യാജ യാത്രരേഖകളുമായി ഹൈദരാബാദില്‍ നിന്നും പതിമൂന്നാം തീയതി ദുബായിലേക്ക് പോയ ബംഗ്ലാദേശി പൗരന്മാരെ ദുബായി എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെയ്ക്കുകയും ഇന്‍ഡ്യയിലേക്ക് ഡീപോര്‍ട്ട് ചെയ്തു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇവരെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം പിടികൂടി പോലീസിനു കൈമാറി. അജയ് ചൗധരി,ശുബ്രു ബാരോ, അവി മുഖര്‍ജി എന്നിവര്‍ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
Leave a Reply