ശ​ബ​രി​മ​ല​ യുവതീപ്രവേശനം ; വിധി നിലനിൽക്കുന്നുവെന്ന് ജ​സ്റ്റീ​സ് ഗ​വാ​യ്

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മെ​ന്നു സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കുകയായിരുന്നു ജഡ്‌ജി.

ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു യാ​തൊ​രു ത​ട​സ​വു​മി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​ന:​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണ​ന​യി​ൽ വ​ന്നെ​ങ്കി​ലും പ​ഴ​യ വി​ധി​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​സ്റ്റീ​സ് ഗ​വാ​യ് പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*