സഹിക്കില്ല ഈ കുഞ്ഞിന്‍റെ അവസ്ഥ; വയര്‍ വീര്‍ത്ത് ശ്വാസമെടുക്കാന്‍ പോലുമാകാതെ കരഞ്ഞ് തളര്‍ന്ന് കുഞ്ഞു അഭി…

സഹിക്കില്ല ഈ കുഞ്ഞിന്‍റെ അവസ്ഥ; വയര്‍ വീര്‍ത്ത് ശ്വാസമെടുക്കാന്‍ പോലുമാകാതെ കരഞ്ഞ് തളര്‍ന്ന് കുഞ്ഞു അഭി…സഹായിക്കണം ഈ കുഞ്ഞിനെ

കൊച്ചി: ഒൻപത് മാസക്കാരിയായ അഭിരൂപക്ക് കരച്ചില്‍ അടക്കാനാവുന്നില്ല. കരള്‍ രോഗം അതിന്‍റെ തീവ്രതയില്‍ എത്തിയിരിക്കുന്നു.

വയര്‍ വീര്‍ത്ത് ശ്വാസം എടുക്കാന്‍ പോലും കഷ്ട്ടപ്പെടുകയാണ് കുഞ്ഞ്. ശ്വാസം എടുക്കാനാകാതെ വേദനകൊണ്ട് കുഞ്ഞ് നിലവിളിക്കുമ്പോള്‍ നിസ്സഹായരായി കണ്ടു നില്‍ക്കാനെ അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കും കഴിയുന്നുള്ളൂ.

NAME: PRADEESH C
A/C NO: 918010102292212
IFSC : UTIB0000691
BR : AXIS BANK PALARIVATTOM
MOB: 9645748715 / 9645747279

കരള്‍ നല്‍കാന്‍ അച്ഛനും അമ്മയും തയ്യാറാണെങ്കിലും നിര്‍ധനരായ ഇവര്‍ക്ക് പണം ഇല്ലാത്തതാണ് പ്രശ്നം. കൊടകര ഗാന്ധിനഗർ ഭാഗത്ത് കനാലിന്റെ പുറംപോക്കില്‍ കുടില്‍ കെട്ടിയാണ് ഈ കുടുംബം കഴിയുന്നത്‌.

പെയിന്റിങ് തൊഴിലാളിയായ പ്രദീഷിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിയുന്നത്‌. സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ്‌ കുന്നുംപറമ്പിലാണ് ഫേസ് ബൂക്കിലൂടെ കുഞ്ഞിന്‍റെ അവസ്ഥ പുറത്തു കൊണ്ടുവന്നത്. മുപ്പതു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവാകും. കഴിയുന്നവര്‍ സഹായിക്കാന്‍ അപേക്ഷിക്കുന്നു.

NAME: PRADEESH C
A/C NO: 918010102292212
IFSC : UTIB0000691
BR : AXIS BANK PALARIVATTOM
MOB: 9645748715 / 9645747279

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*