കിടിലനായി ഗാലക്‌സി എസ്10 സ്മാര്‍ട്‌ഫോൺ

ഇന്ത്യന്‍ വിപണിയിൽസാംസങ് ഗാലക്‌സി എസ്10 സ്മാര്‍ട്‌ഫോൺ എത്തി . കഴിഞ്ഞ മാസമാണ് ഗ്യാലക്സി എസ്10 സ്മാർട്ട്ഫോണ്‍ വാരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇന്ത്യന്‍ വിപണിയിൽ ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 പ്ലസ്, ഗാലക്‌സി എസ് 10 ഇ എന്നീ മൂന്ന് ഫോണ്‍ പതിപ്പുകളും കഴിഞ്ഞു.

പുതിയ വണ്‍ യൂസര്‍ ഇന്റര്‍ഫേയ്‌സ്ഇ ന്‍ഫിനിറ്റി ഓ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, ഏറ്റവും പുതിയ എക്‌സിനോസ് പ്രൊസസര്‍, എന്നിവ പുതിയ ഗാലക്‌സി ഫോണുകളുടെ പ്രധാന പ്രത്യകതകളാണ്. ഗാലക്‌സി എസ് 10 ഇ സ്മാര്‍ട്‌ഫോണിന് 55,900 രൂപയാണ് വില.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*