നെടുമങ്ങാട് കടയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

നെടുമങ്ങാട് കടയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

നെടുമങ്ങാട് പുത്തന്‍പാലത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. അപകട സമയത്ത് കടയിലുണ്ടായിരുന്ന പേരയം സ്വദേശി ചന്ദ്രന്‍(38), ഇദ്ദേഹത്തിന്റെ മകന്‍ ആരോമല്‍(12) എന്നിവരാണ് മരിച്ചത്. ഇവര്‍ പച്ചക്കറി വാങ്ങാന്‍ കടയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply