കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം പൂജപ്പുരയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ രാജന്‍ (36), ഫ്രിന്‍സ് (21) എന്നിവരാണ് മരിച്ചത്. പേയാട് സ്വദേശികളാണ് ഇരുവരും. കാറിനെ മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിനടിയില്‍ പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply