ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

ബംഗളൂരുവിലെ എപിഎസി യാര്‍ഡിനു സമീപം നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ബീഹാര്‍ സ്വദേശി രാഹുല്‍ പശ്ചിമബംഗാള്‍ സ്വേദശി രാകേഷ് എന്നിവരാണ് മരണപ്പെട്ടത്.

അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ പുരോഗമിക്കവെ കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി സ്ഥാപിച്ചിരുന്ന തട്ട് തകര്‍ന്നാണ് അപകടമുണ്ടായത്. സ്ഥലത്ത് 50 ലേറെപ്പേര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം.

ബംഗളൂരുവിലെ എപിഎസി യാര്‍ഡിനു സമീപം നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ബീഹാര്‍ സ്വദേശി രാഹുല്‍ പശ്ചിമബംഗാള്‍ സ്വേദശി രാകേഷ് എന്നിവരാണ് മരണപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*