ശബരിമല പാതയില്‍ പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍

Tiger footage Erumely

ശബരിമല പാതയില്‍ പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍ Tiger footage Erumely Tiger footage Erumely ശബരിമല പാതയില്‍ എരുമേലിക്ക് സമീപം ഉമിക്കുപ്പയ്ക്ക് സമീപം പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. പുലിയുടെയും കുട്ടിയുടെയും സമാനമുള്ള കാല്‍പാടുകളാണ് മങ്കൊമ്പില്‍ അച്ഛന്കുഞ്ഞിന്റെ പണിനടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ മുറ്റത്ത്‌ കണ്ടത്. ഇത് പുലിയുടെ കാല്‍പ്പാടുകളാണെന്നു കണമല വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി വീട്ടുകാര്‍ പറയുന്നു. ദിലീപേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ ആദ്യം ചോദിച്ചത് അതാണ്! ആ അവസ്ഥ മാറിയെന്നും നവ്യ നായര്‍! ഇന്നലെയാണ് കാല്‍പാടുകള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിയിച്ചതനുസരിച്ച് കണമലയില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പാടുകള്‍ പുലിയുടെതിന് സമാനമാണെന്ന് സ്ഥിരീകരിച്ച ഉദ്യോഗസ്ഥര്‍ ഇത് എരുമേലി കീഴിലുള്ളതാണെന്നും തുടര്‍ നടപടികള്‍ അവരാണ് സ്വീകരിക്കേണ്ടതെന്ന് അറിയിച്ച് അവര്‍ മടങ്ങി. എന്നാല്‍ വനം വകുപ്പ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വീട്ടുകാരും നാട്ടുകാരും…

ബന്ധുനിയമന വിവാദത്തില്‍ വീണ്ടും രാജി; മന്ത്രി ജലീലിന്റെ ബന്ധു രാജിവെച്ചു

Adeeb resigns

ബന്ധുനിയമന വിവാദത്തില്‍ വീണ്ടും രാജി; മന്ത്രി ജലീലിന്റെ ബന്ധു രാജിവെച്ചു Adeeb resigns Adeeb resigns മന്ത്രിമാര്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ ഒരാള്‍ കൂടി രാജിവെച്ചു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്നും മന്ത്രി ജലീലിന്റെ ബന്ധു അദീബാണ്  രാജി സമര്‍പ്പിച്ചത്. നിയമനം വിവാദമായതോടെയാണ് രാജിവെച്ചത്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായതുകൊണ്ടാണ്‌ രാജിയെന്നും അദീബ്. മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ മന്ത്രി കെ ടി ജലീലിന്റെ അടുത്ത ബന്ധുവാണ് അദീബ്. മുസ്ലീം ലീഗ് മന്ത്രിക്കെതിരെ വഴിതടയലും പ്രതിഷേധവും നടക്കുന്നതിനിടയിലാണ് നാടകീയമായി അദീബ് രാജി കത്ത് നല്‍കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ അയക്കണമെന്നാണ് അദീബ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം രാജിക്കാര്യം ചര്‍ച്ച ചെയ്യും. പാവപ്പെട്ടവരെ സേവിക്കുകയെന്ന…

നിയമന വിവാദ കുരുക്കില്‍പ്പെട്ട മന്ത്രി സുധാകരന്‍റെ ഭാര്യ രാജിവെച്ചു

Minister wife resigns

നിയമന വിവാദ കുരുക്കില്‍പ്പെട്ട മന്ത്രി സുധാകരന്‍റെ ഭാര്യ രാജിവെച്ചു Minister wife resigns Minister wife resigns തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരെ ബന്ധു നിയമന വിവാദം വിടാതെ പിന്തുടരുകയാണ്. ഏറ്റവും ഒടുവില്‍ വിവാദത്തില്‍പെട്ട് മന്ത്രി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാല സ്വാശ്രയ വിദ്യാഭ്യാസ വകുപ്പ് അദ്ധ്യക്ഷ പദവി രാജിവെച്ചു. മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ നേരത്തെ മന്ത്രി ഇ പി ജയരാജനും നിലവില്‍ മന്ത്രി കെ ടി ജലീലും ബന്ധു നിയമന കുരുക്കില്‍ പെട്ടവരാണ്. ജലീലിനെതിരെയുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കോളേജ് അദ്ധ്യാപികയായി വിരമിച്ച താന്‍ യോഗ്യത ഉണ്ടായതുകൊണ്ടാണ്‌ ആ തസ്തികയിലേക്ക് അപേക്ഷിച്ചതെന്ന് ജൂബിലി നവപ്രഭ പറഞ്ഞു. ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്…

ഡി വൈ എസ് പി ഇന്ന് അറസ്റ്റിലായേക്കും; രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

DySP Harikumar Arrest

ഡി വൈ എസ് പി ഇന്ന് അറസ്റ്റിലായേക്കും; രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി ; ബിനുവിന്‍റെ മകന്‍ അറസ്റ്റില്‍ DySP Harikumar Arrest  DySP Harikumar Arrest സനല്‍കുമാര്‍ കൊലകേസില്‍ ഒളിവില്‍ കഴിയുന്ന നെയ്യാറ്റിന്‍കര മുന്‍ ഡി വൈ എസ് പി ബി ഹരികുമാര്‍ ഇന്ന് രാത്രിയോടെ അറസ്റ്റിലായേക്കുമെന്നു സൂചന. ഇതിനുള്ള സമ്മര്‍ദ തന്ത്രങ്ങളാണ് പുതിയ അന്വേഷണ സംഘം നടത്തുന്നത്. അതേസമയം ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെത്തി. കല്ലറയിലെ കുടുംബ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുത്തു. കേസില്‍ ഇവരെ രക്ഷപെടാന്‍ സഹായിച്ച ലോഡ്ജ് മാനേജര്‍ സതീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍. സംഭവം സ്ഥലത്ത് നിന്നും ഹരികുമാറിനെയും ബിനുവിനേയും രക്ഷപെടാന്‍ സഹായിച്ച കുറ്റത്തിന് ബിനുവിന്‍റെ മകന്‍ അനൂപ്‌ കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.…

Actress Srindha Marriage l നടി ശ്രിന്ദ വിവാഹിതയായി; വരന്‍ സംവിധായകന്‍

Actress Srindha Marriage

നടി ശ്രിന്ദ വിവാഹിതയായി; വരന്‍ സംവിധായകന്‍ Actress Srindha Marriage Actress Srindha Marriage വത്യസ്ത കാഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇഷ്ട്ടതാരമായി മാറിയ നടി ശ്രിന്ദ വിവാഹിതയായി. മലയാളി തന്നെയാണ് വരന്‍. സിനിമാ മേഖലയില്‍ തന്നെയുള്ള സംവിധായകന്‍ സിജു എസ് ബാവയാണ് ശ്രിന്ദക്ക് മിന്ന് ചാര്‍ത്തിയത്. ഫഹദ് ഫാസില്‍ നായകനായ ‘നാളെ’ എന്ന സിനിമയുടെ സംവിധായകനാണ് സിജു ബാവ. മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ മിന്നുകെട്ട് ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടി ശ്രിന്ദ വിവാഹിതയായി. മലയാളം സിനിമാ മേഖലയില്‍ നിന്നുതന്നെയാണ് വരന്‍. ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് സംവിധായകന്‍ സിജു എസ്. ബാവ. ഫഹദ് ഫാസില്‍,…

Veena George Election Case l കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍

Veena George Election Case

കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍ Veena George Election Case Veena George Election Case പത്തനംതിട്ട : അരീക്കോട് എം എല്‍ എ മുസ്ലീം ലീഗിലെ കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പും നിയമ കുരുക്കില്‍. തിരഞ്ഞെടുപ്പില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വര്‍ഗീയ പ്രചാരണം നടത്തി വോട്ട് നേടിയെന്നാണ് വീണക്കെതിരെയുള്ള ആരോപണം. മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ സമ്മാനമായ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കഴിഞ്ഞ അരീക്കോട് അസംബ്ലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയിരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയാണ് വീണ തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയതെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍…

Auto Taxi Fare Hike l സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും

Auto Taxi Fare Hike

സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും Auto Taxi Fare Hike  Auto Taxi Fare Hike തിരുവനന്തപുരം : ഇന്ധന വില വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണമെന്നാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കൂട്ടുകാരിയുടെ നഗ്ന ഫോട്ടോ കാമുകനയച്ച വിദ്യാര്‍ത്ഥിനി കോതമംഗലത്ത് അറസ്റ്റില്‍ ഓട്ടോ ചാര്‍ജ് 1. 5 കിലോമീറ്ററിന് 20 ല്‍ നിന്നും 30 രൂപയാക്കാനും ടാക്സി 1. 5 കിലോമീറ്ററിന് മിനിമം ചാര്‍ജ് 150ല്‍ നിന്നും 200 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നതാണ് ശുപാര്‍ശയിലെ നിര്‍ദേശം. ഇന്ധനവിലയിലെ വന്‍ വര്‍ദ്ധന പരിഗണിച്ചാണ് കമ്മീഷന്‍ ഇത്തരം ഒരു ശുപാര്‍ശ മുന്നോട്ട് വച്ചിരിക്കുന്നത്. കാവ്യ മാധവനും ഭാവനയ്ക്കുമൊപ്പമായിരുന്നു അന്നത്തെ മത്സരം! നവ്യ നായരുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു! എന്നാല്‍…

CBI enquiry sanal murder case l സനല്‍കുമാര്‍ കൊലകേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മ; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ വിജി ഹൈക്കോടതിയിലേക്ക്

CBI enquiry sanal murder case

സനല്‍കുമാര്‍ കൊലകേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മ; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ വിജി ഹൈക്കോടതിയിലേക്ക് CBI enquiry sanal murder case CBI enquiry sanal murder case തിരുവനന്തപുരം: സനല്കുമാറിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ മുന്‍ നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഹരികുമാറിനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ എവിടെയാണെന്ന ഒരു വിവരവും അന്വഷണ സംഘത്തിനില്ല.എന്നാല്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നത്‌ രാഷ്ട്രീയ സഹായം കൊണ്ടാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് സംഭവം നടന്നു ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയായ ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധത്തിലാണ് സനലിന്റെ കുടുംബവും നാട്ടുകാരും. കേസ് അട്ടിമറിക്കാന്‍ തുടക്കത്തിലേ നീക്കം നടന്നതായി കുടുംബം ആരോപിച്ചു. സനല്‍കുമാര്‍ മദ്യപിച്ച് വരുത്തിവെച്ച സ്വാഭാവിക അപകടമാക്കി വരുത്തി തീര്‍ക്കാന്‍ നെയ്യാറ്റിന്‍കര…