മകളുടെ പ്രണയം എതിര്‍ത്ത വീട്ടമ്മ കാമുകന്‍റെ കുത്തേറ്റു മരിച്ചു

Kulathupuzha Murder Case

മകളുടെ പ്രണയം എതിര്‍ത്ത വീട്ടമ്മ കാമുകന്‍റെ കുത്തേറ്റു മരിച്ചു Kulathupuzha Murder Case Kulathupuzha Murder Case കുളത്തൂപ്പുഴ: മുംബയില്‍ നേഴ്സായി ജോലി നോക്കുന്ന മകളുടെ പ്രണയം ഒടുവില്‍ അമ്മയുടെ ജീവനെടുത്തു. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി കെ വര്‍ഗീസ് ഭാര്യ മേരിക്കുട്ടി(49) യാണ് മകള്‍ ലിസയുടെ കാമുകന്‍റെ കത്തിക്കിരയായത്. കാമുകനായ മധുര അനുപാടി ബാബു നഗര്‍ സ്വദേശി സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. Also Read >>കാശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിയേറ്റ്‌ മലയാളി ജവാന് വീരമൃത്യു ഇന്നലെ വൈകിട്ട് മൂന്ന് മനിയോടുകൂടിയാണ് സംഭവം. പാര്‍സല്‍ നല്‍കാനെന്ന പേരില്‍ വീട്ടിലെത്തിയ ഇയാള്‍, ലിസയുമായി പ്രണയത്തിലാണെന്നും വിവാഹം നടത്തി തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ക്ക് മറ്റൊരു വിവാഹം ആലോചിച്ചിരിക്കുകയാണെന്നും മേരിക്കുട്ടി അറിയിച്ചു. ഇതില്‍ പ്രകോപിതനായ സതീഷ്‌ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചില്‍ കുത്തുകയായിരുന്നു.…

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ്

Kiran Aircraft at Akkulam

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് Kiran Aircraft at Akkulam Kiran Aircraft at Akkulam തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആക്കുളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെയാകെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സ്നേഹാംഗീകാരമാണ് ഈ എയര്‍ക്രാഫ്റ്റെന്ന് മന്ത്രി പറഞ്ഞു. Also Read >>കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍ 1968 മുതല്‍ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയുടെ പരിശീലന വിമാനമായിരുന്നു കിരണ്‍ എം.കെ വണ്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ പ്രിയങ്കരമാകും ചരിത്ര പ്രാധാന്യമുള്ള കിരണ്‍ എയര്‍ ക്രാഫ്റ്റെന്ന് സതേണ്‍ എയര്‍ കമാന്റിംഗ് ഇന്‍ ചീഫ്…

ദുബായ് പോലീസ് ഇനി പറന്ന് വരും…ജാഗ്രതൈ !

Dubai Police flying bike patrol

ദുബായ് പോലീസ് ഇനി പറന്ന് വരും…ജാഗ്രതൈ ! Dubai Police flying bike patrol Dubai Police flying bike patrol എന്നും പുതുമയും വത്യസ്തതയും കൊണ്ട് അതിശയിപ്പിക്കുന്നവരാന് ദുബായ് പോലീസ്. ജയിംസ് ബോണ്ട്‌ സിനിമകളെ പോലും വെല്ലുന്ന അത്യാധുനിക ആഡംബര വാഹനനിര തന്നെയുണ്ട്‌ ദുബായ് പോലീസിന്‍റെ കയ്യില്‍. ലംബോര്‍ഗിനി അവന്റഡോര്‍, ഔഡി R8 V10, ബുഗാട്ടി വെയ്‌റോണ്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77,നിസാന്‍ GTR ഇതൊക്കെ സംരക്ഷിച്ച് കൊണ്ടുനടക്കുന്നത് കണ്ടാല്‍ അതിശയം തോന്നും. Also Read >>കാശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിയേറ്റ്‌ മലയാളി ജവാന് വീരമൃത്യു ആഡംബര നഗരമായ ദുബായില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപായുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പരിശോധിക്കാന്‍ ദുബായ് പോലീസിന് പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്‌. ഇനി ദുബായ് പോലീസിന് ഇത്തരം ആശങ്കകള്‍ വേണ്ട. ദുബായ് പോലീസിന് കൂട്ടായി ഇനി പറക്കും ബൈക്കുകള്‍ തയ്യാര്‍. കോലിയുടെ വിവാദ പരാമർശത്തെ…

ഡി വൈ എസ് പിക്കൊപ്പം ഒളിവില്‍ പോയ ബിനു കീഴടങ്ങി

Neyyattinkara Murder case Binu Surre

ഡി വൈ എസ് പിക്കൊപ്പം ഒളിവില്‍ പോയ ബിനു കീഴടങ്ങി Neyyattinkara Murder case Binu Surrendered Neyyattinkara Murder case Binu Surrendered തിരുവനന്തപുരം: ഡി വൈ എസ് പി ഹരികുമാറിന്‍റെ സുഹൃത്ത് ബിനു പോലീസില്‍ കീഴടങ്ങി. ഹരികുമാറിനോപ്പം ഒളിവില്‍ പോയ ആളാണ്‌ ബിനു. ബിനുവിനൊപ്പം ഡ്രൈവര്‍ രമേഷുമാണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. Also Read >>കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍ സനല്‍കുമാര്‍ മരിച്ചുവെന്ന് ഉറപ്പായ ശേഷം ഹരികുമാറും ബിനുവും ഒളിവില്‍ പോവുകയായിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ബിനുവിന്‍റെ മകന്‍ അനൂപ്‌ കൃഷ്ണന്നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. Also Read >>മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ അതേസമയം ഒളിവില്‍…

വിധി അനുകൂലം; മലകയറാന്‍ എത്തുമെന്ന് തുപ്തി ദേശായി

Trupti Desai to Sabarimala

വിധി അനുകൂലം; മലകയറാന്‍ എത്തുമെന്ന് തുപ്തി ദേശായി Trupti Desai to Sabarimala Trupti Desai to Sabarimala ശബരിമലയില്‍ യുവതീ പ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലവിലെ ഭരണഘടനാ വിധി സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. Also Read >>കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍ യുവതികള്‍ പേടിച്ചിട്ടാണ് ശബരിമലയില്‍ എത്താത്തതെന്ന് ആക്റ്റിവിസ്റ്റ് തൃപ്തി ദേശായി. നിലവിലെ വിധി കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ പോലീസും സര്‍ക്കാരും സംരക്ഷണം നല്‍കിയാല്‍ താന്‍ ശബരിമലയില്‍ എത്തുമെന്നും ഇവര്‍ പറഞ്ഞു. Also Read >>മദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ഒരു സ്വകാര്യ ചാനലിന്…

Sabarimala Review Petition l ശബരിമല പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് പരിഗണിക്കും

Sabarimala Review Petition

ശബരിമല പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് പരിഗണിക്കും Sabarimala Review Petition Sabarimala Review Petition ന്യൂഡെല്‍ഹി:  പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കും. സുപ്രീംകോടതിയില്‍ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റീസ് അടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. Also Read >>ശബരിമല പാതയില്‍ പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍ ഇനി പുനപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കും.  പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ നിലവിലെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. പുനപരിശോധന ഹര്‍ജിയായതുകൊണ്ട്  ഇതുസംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ശബരിമല പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22ന് പരിഗണിക്കും. കേസില്‍ കക്ഷികള്‍ ഉള്‍പ്പടെ അന്‍പതോളം പുനപരിശോധന ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഹര്‍ജികള്‍ പരിഗണിക്കാനെടുത്തത്. അതേസമയം ഇത് സംബന്ധിച്ച്…

DYSP B Harikumar Suicide l യുവാവിനെ തള്ളിയിട്ടുകൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ്പി മരിച്ചനിലയില്‍

DYSP B Harikumar arrested

യുവാവിനെ തള്ളിയിട്ടുകൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ്പി മരിച്ചനിലയില്‍ DYSP B Harikumar Suicide DYSP B Harikumar Suicide തിരുവനന്തപുരം :  സനൽകുമാർ കൊലക്കേസ് പ്രതി മുൻ നെയ്യാറ്റിൻകര ഡി വൈ എസ് പി ബി ഹരികുമാർ മരിച്ചനിലയിൽ. കല്ലമ്പലത്തെ കുടുംബ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്ന് രാവിലെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കുടുംബ വീട്ടിൽ എത്തിയത്. മരണത്തില്‍ പ്രാഥമികമായി ദുരൂഹതയില്ലെങ്കിലും ഹരികുമാറിന്‍റെ ജീവന് ഭീഷണിയുള്ളതായി സഹോദരന്‍ ഇന്നലെ പറഞ്ഞിരുന്നു. Also Read >>കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍ എന്നാല്‍ ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല.  കേസില്‍ ഡി വൈ എസ് പിയെ രക്ഷപെടാന്‍ സഹായിച്ച രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോകാന്‍ സഹായിക്കുകയും സിം കാര്‍ഡുകള്‍…

Neyyattinkara Murder l Crime branch Investigation l നീതി തേടി സനലിന്റെ ഭാര്യ വിജി ഉപവാസം ആരംഭിച്ചു

Neyyattinkara Murder l Crime branch Investigation l നീതി തേടി സനലിന്റെ ഭാര്യ വിജി ഉപവാസം ആരംഭിച്ചു

നീതി തേടി സനലിന്റെ ഭാര്യ വിജി ഉപവാസം ആരംഭിച്ചു; ഡി വൈ എസ് പി സനലിനെ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച്‌  Neyyattinkara Murder l Crime branch Investigation Neyyattinkara Murder l Crime branch Investigation l നീതി തേടി സനലിന്റെ ഭാര്യ വിജി ഉപവാസം ആരംഭിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ  സനൽ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സനലിന്റെ ഭാര്യ വിജി നീതിതേടി ഉപവാസ സമരം ആരംഭിച്ചു. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസ സമരം. സനൽ കൊല്ലപ്പെട്ട സ്ഥലത്താണ് ഉപവാസ സമരം നടത്തുന്നത്. വിജിയും കുടുംബാംഗങ്ങളും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. Also Read >>കാശ്മീരില്‍ പാക് സൈന്യത്തിന്‍റെ വെടിയേറ്റ്‌ മലയാളി ജവാന് വീരമൃത്യു ഒളിവില്‍ പോയ ഡി വൈ എസ് പിയേയും സുഹൃത്ത്‌ ബിനുവിനേയും പത്ത് ദിവസങ്ങളായിട്ടും ഇതുവരെ പിടികൂടാനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചാണിപ്പോൾ അന്വേഷണം നടക്കുന്നത് .…