ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ അഡ്മിന്‍മാര്‍ തമ്മില്‍ തര്‍ക്കം; പുറത്താക്കിയതിന് അഡ്മിന് നേരെ ആക്രമണം

ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ അഡ്മിന്‍മാര്‍ തമ്മില്‍ തര്‍ക്കം; പുറത്താക്കിയതിന് അഡ്മിന് നേരെ ആക്രമണം കൊല്ലം: ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിനു അഡ്മിന്‍മാരില്‍ ഒരാളുടെ ബന്ധുവിന്‍റെ വീടിനുനേരെ സംഘത്തിന്‍റെ ആക്രമണം. വാളും മാരകായുധങ്ങളുമായി വീടാക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച പതിനഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ് ഫേസ്ബുക്ക്‌ ഗ്രൂപ്പിന്റെ അഡ്മിന്‍മാരായിരുന്നു രാഹുലും സുഹൃത്തായ നിഷാദും. എന്നാല്‍ പിന്നീട് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിഷാദ് രാഹുലിനെ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്. നിഷാദിനെ തിരഞ്ഞെത്തിയ സംഘം നിഷാദിനെ കാണാതെ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരുന്നു. Also Read >>ചികിത്സ ആരംഭിച്ചു!! സന്തോഷമായി ഇരിക്കണം, സന്തോഷ വാർത്ത പങ്കുവെച്ച് വിജയലക്ഷ്മിയുടെ ഭർത്താവ്

മദ്യപിച്ച് കാറോടിച്ച പോലീസുകാരന്‍ കവര്‍ന്നത് മുത്തച്ചന്റെ കൊച്ചുമകളുടെയും ജീവന്‍; നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു

മദ്യപിച്ച് കാറോടിച്ച പോലീസുകാരന്‍ കവര്‍ന്നത് മുത്തച്ചന്റെ കൊച്ചുമകളുടെയും ജീവന്‍; നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു തിരുവനന്തപുരം: കാണിയപുരത്ത് പോലീസുകാരന്‍ മദ്യപിച്ച് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് വൈകിട്ട് നടന്ന അപകടത്തില്‍ മുത്തച്ഛനും കൊച്ചുമകളും ആണ് മരിച്ചത്. കാൽനട യാത്രക്കാരായ അബ്ദുൾ സലാം (75), കൊച്ചുമകള്‍ ആലിയ (11) എന്നവരാണ് മരണപ്പെട്ടത്. Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ് ചാന്നാങ്കര സ്വദേശി മഹീൻ ആണ് മദ്യ ലഹരിയില്‍ കാർ ഓടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിത്. എന്നാല്‍ ഇയാൾ ഇപ്പോള്‍ സേനയില്‍ ഇല്ലെന്നും ദീർഘകാല അവധിയില്‍ പോയെങ്കിലും തിരികെ സര്‍വീസില്‍ കയറിയിട്ടില്ല.മഹീനെതിരെ നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായതോടെ നാട്ടുകാർ കാര്‍ അടിച്ചു തകര്‍ത്തു. Also Read >>ചികിത്സ…

തൃപ്തി ദേശായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രങ്ങളില്‍ കയറിയിട്ടുണ്ട് ; പക്ഷ ശബരിമലയില്‍ നടക്കുമോയെന്ന് കണ്ടറിയാം

തൃപ്തി ദേശായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രങ്ങളില്‍ കയറിയിട്ടുണ്ട് ; പക്ഷ ശബരിമലയില്‍ നടക്കുമോയെന്ന് കണ്ടറിയാം പത്തനംതിട്ട: മണ്ഡലകാലത്തിനു ആരംഭം കുറിച്ച് നാളെ ശബരിമല നട തുറക്കും. യുവതീ പ്രവേശന വിഷയുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് നിലക്കല്‍ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്. ഇതിനിടയിലാണ് മലകയറാനായി തൃപ്തി ദേശായി ശനിയാഴ്ച എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മുന്‍പും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രങ്ങളില്‍ കയറിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗ, പൂനെ കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രം, ശനി ശിഖ്നാപൂര്‍ ക്ഷേത്രം,ശനി ശിഖ്നാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ എതിര്‍പ്പ് അതിജീവിച്ച് കയിയിട്ടുണ്ട്. അതേസമയം മറ്റ് ക്ഷേത്രങ്ങളില്‍ കയറിയതുപോലെ ശബരിമലയില്‍ കാലുകുത്താന്‍ കഴിയുമോയെന്നു കാത്തിരുന്നു കാണാം.…

അയ്യപ്പ ഭക്തരെ പിഴിയാന്‍ കെ എസ് ആര്‍ ടി സിയും

അയ്യപ്പ ഭക്തരെ പിഴിയാന്‍ കെ എസ് ആര്‍ ടി സിയും പത്തനംതിട്ട: ഈ മണ്ഡല കാലത്ത് സുരക്ഷയുടെ ബുദ്ധിമുട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൊണ്ട് കഷ്ട്ടപെടേണ്ടി വരുന്ന അയ്യപ്പ ഭക്തര്‍ക്ക്‌ ഇരുട്ടടിയായി കെ എസ് ആര്‍ ടി സിയുടെ നിരക്ക് വര്‍ധന. ബേസ് ക്യാമ്പായ നിലക്കല്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. Also Read >>ശബരിമല പാതയില്‍ പുലിയിറങ്ങിയതായി സംശയം; നാട്ടുകാര്‍ ഭീതിയില്‍ കെഎസ് ആർടിസി സ്പെഷ്യൽ സർവ്വീസുകൾക്കും നിലക്കൽ – പമ്പ ചെയിൻസർവീസുകൾക്കുമാണ് 30% നിരക്ക് കൂട്ടിയത്. ചെയിന്‍ സര്‍വീസുകള്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും പമ്പയിലേക്കുള്ള സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

നെഹ്രു തികച്ചും ശിശു പ്രേമി തന്നെ ; കോൺഗ്രസിന്റെ ശിശുദിനാഘോഷത്തെ ട്രോളി ജോയ് മാത്യൂ

നെഹ്രു തികച്ചും ശിശു പ്രേമി തന്നെ ; കോൺഗ്രസിന്റെ ശിശുദിനാഘോഷത്തെ ട്രോളി ജോയ് മാത്യൂ തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു ഒരു ശിശു പ്രേമി തന്നെ. മകള്‍ക്കായി ഒരു സംസ്ഥാനം പൊളിച്ചടുക്കിയ സ്നേഹനിധിയായ പിതാവായി. പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി. കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാൽ ശിശു പ്രേമി ആകുമോ? ഫേസ്ബുക്കിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം : ശിശു ദിനവും ജവഹർ ലാൽ നെഹ്രുവും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. ഒരാൾ തന്റെ കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാൽ ശിശു പ്രേമി ആകുമോ? അപ്പോൾ ഒരു ചങ്ങാതി പറഞ്ഞു നെഹ്‌റുവിനു കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നുവത്രേ. Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ് ശരിയാണ്, തനിക്ക് ദാനമായികിട്ടിയ ഏറ്റവും വിലപിടിച്ച സമ്മാനം കുട്ടികളെ…

ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി ഭര്‍ത്താവിന്‍റെ പരാക്രമം

ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി ഭര്‍ത്താവിന്‍റെ പരാക്രമം നാഗര്‍കോവില്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഭാര്യ പഠിപ്പിക്കുന്ന സ്കൂളിലെത്തി കണ്ണില്‍ കണ്ടെതെല്ലാം അടിച്ചു തകര്‍ത്തു. കയ്യില്‍ കരുതിയിരുന്ന ആയിധം കൊണ്ട് വിദ്യാര്‍ത്ഥിനികളെ വെട്ടി പരിക്കേല്‍പ്പിക്കുകയും പര്‍ക്ക്ചെയ്തിരുന്ന സ്കൂള ബസിന്‍റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ചിതരാരിലെ വിദ്യാ കേന്ദ്ര സ്കൂളിലാണ് സംഭവം. Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ് അക്രമം നടത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറായ ജയനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്ലസ് ടൂ വിദ്യാര്‍ത്ഥിനികളായ നന്ദന, വര്‍ഷ സ്കൂളിലെ പ്യൂണ്‍ ജ്ഞാനമുമുത്തു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മക്കള്‍ പഠിക്കുന്നതും ഇതേ സ്കൂളിലാണ്. Also Read >>മകളുടെ പ്രണയം എതിര്‍ത്ത വീട്ടമ്മ കാമുകന്‍റെ കുത്തേറ്റു മരിച്ചു സ്കൂള്‍…

മന്ത്രി മാത്യു ടി തോമസിന്‍റെ ഭാര്യക്കെതിരെ കേസ്

മന്ത്രി മാത്യു ടി തോമസിന്‍റെ ഭാര്യക്കെതിരെ കേസ് തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്‍റെ ഭാര്യക്കെതിരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് കേസ്. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉഷാ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിയുടെ ഭാര്യയെ കൂടാതെ മറ്റ് നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. Also Read >> കള്ളുഷാപ്പുകളില്‍ കറിക്ക് വിലക്ക്; ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് എക്സൈസ് മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്‌സ്, ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഭക്ഷണം മലിനമാക്കി തുടങ്ങിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു.

Kerala Toddy Shop l കള്ളുഷാപ്പുകളില്‍ കറിക്ക് വിലക്ക്; ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് എക്സൈസ്

കള്ളുഷാപ്പുകളില്‍ കറിക്ക് വിലക്ക്; ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് എക്സൈസ് മലപ്പുറം: കള്ളുഷാപ്പുകളില്‍ കള്ളിനൊപ്പം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ലെന്ന് എക്സൈസ് വകുപ്പ്. സംസ്ഥാനത്തെ മിക്ക കള്ളുഷാപ്പുകളിലും കള്ളിനൊപ്പം കപ്പയും മീന്‍ കറിയും മറ്റ് നോണ്‍ വെജ് വിഭവങ്ങളും നല്‍കാറുണ്ട്. കരിമീനും ബീഫും കോഴിയും ഒക്കെ മിക്ക കല്ലുഷാപ്പുകളിലെയും പ്രത്യേക വിഭവങ്ങളാണ്. Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് എക്സൈസ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാപ്പുകള്‍ക്ക് കള്ള് മാത്രം വില്‍ക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കണമെങ്കില്‍ ആരോഗ്യ വകുപ്പിന്‍റെയും തദേശ സ്വയംഭരണ വകുപ്പിന്‍റെയും അനുമതി വേണം.

തൃപ്തി ദേശായിക്ക് തൃപ്തിയായി…പ്രത്യേക സുരക്ഷയില്ലെന്ന് സര്‍ക്കാര്‍; ശബരിമല യാത്രയില്‍ നിന്നും പിന്മാറിയെക്കും

തൃപ്തി ദേശായിക്ക് തൃപ്തിയായി…പ്രത്യേക സുരക്ഷയില്ലെന്ന് സര്‍ക്കാര്‍; ശബരിമല യാത്രയില്‍ നിന്നും പിന്മാറിയേക്കും തിരുവനന്തപുരം: എന്ത് വന്നാലും ശബരിമല കയറുമെന്ന് വെല്ലുവിളിച്ച സന്നിധാനത്തേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തിരുന്ന തൃപ്തി ദേശായിക്ക് തിരിച്ചടി. തൃപ്തി ദേശായിക്കും സംഘത്തിനും പ്രത്യേക സുരക്ഷയോ ചിലവോ നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നാണ് പോലീസ് നിലപാട്. Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ് സന്നിധാനത്ത് എത്താതെ കേരളത്തില്‍ നിന്നും തിരിച്ച് പോകില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ഇവരോടൊപ്പം മറ്റു ആറു യുവതികള്‍ കൂടി വരുന്നുണ്ടെന്ന് കത്തില്‍ അറിയിച്ചിരുന്നു. തനിക്കും സംഘത്തിനും യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ വാഹനവും താമസിക്കാന്‍ ഹോട്ടലും ഭക്ഷണവും തിരിച്ചു മഹാരാഷ്ട്ര വരെ തിരിച്ചെത്തുന്നത് വരെയുള്ള സകല ചിലവുകളും വഹിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരോ പോലീസോ കത്തിന് മറുപടി നല്‍കിയിട്ടില്ല.