പൈലറ്റിന്റെ കന്നിയാത്ര അന്നയുടെയും മുത്തശ്ശിയുടെയും കന്നിയാത്രയോടൊപ്പം, വീഡിയോ വൈറലാകുന്നു

Pradeep Krishna Pilot l First Flight Journey

പൈലറ്റിന്റെ കന്നിയാത്ര അന്നയുടെയും മുത്തശ്ശിയുടെയും കന്നിയാത്രയോടൊപ്പം, വീഡിയോ വൈറലാകുന്നു ചെന്നൈ: പൈലറ്റിന്റെ കന്നിയാത്രയിൽ അദ്ദേഹം കൊക്പിറ്റിൽ നിന്നിറങ്ങി വന്ന് അമ്മയുടെയും അമ്മൂമ്മയുടെയും കാൽ തൊട്ട് വന്നിച്ച ശേഷം തിരിച്ച് കോക്പിറ്റിലേക്ക് പോകുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.കഴിഞ്ഞ ദിവസം സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലെ ഈ കാഴ്ചയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുിക്കുന്നത്. Also Read >> ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും പ്രദീപ് കൃഷ്ണന്‍ എന്ന പൈലറ്റിന്റെ കന്നിയാത്രയായിരുന്നു അത്. അദ്ദേഹം അനുഗ്രഹം വാങ്ങിയ യാത്രക്കാരികള്‍ അദ്ദേഹത്തിന്റെ അമ്മയും മുത്തശ്ശിയുമായിരുന്നു. അമ്മയുടെയും മുത്തശ്ശിയുടെയും കന്നിയാത്ര പ്രദീപ് ആദ്യമായി പറത്തുന്ന ഫ്‌ലൈറ്റിലായതാണ് ഏറെ കൗതുകകരമായത്. കണ്ടു നിന്ന യാത്രക്കാർക്ക് കാര്യം പിടികിട്ടിയില്ല. അല്‍പ്പനേരം കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറ്റുയാത്രക്കാര്‍ക്ക് മനസ്സിലായത് പൈലറ്റിന്റെ കന്നിയാത്ര അന്നയുടെയും മുത്തശ്ശിയുടെയും കന്നിയാത്രയോടൊപ്പം, വീഡിയോ വൈറലാകുന്നു.

Dubai lady Suicide l Arrest l Love Affair l കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി

Dubao lady Suicide l Arrest l Love Affair

കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി ദുബായ്: കാമുകന്റെ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതറിഞ്ഞ് ഇന്ത്യക്കാരി ദുബായില്‍ ആത്മഹത്യക്ക് ശ്രമിച്ചു.കേസില്‍ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചു. ഇന്ത്യക്കാരായ ഇരുപത്തി നാലുകാരിയും ഇരുപത്തിയാറുകാരനും ഗൾഫിൽ ജോലിക്കാരാണ്. Also Read >> ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും ആത്മഹത്യാ ശ്രമത്തിനൊപ്പം നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനുമാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവിന്റെ അമ്മ നാട്ടില്‍ ഇയാള്‍ക്കായി വിവാഹാലോചന നടത്തുന്ന വിവരമറിഞ്ഞാണ് കാമുകി ആത്മഹത്യക്ക് ശ്രമിച്ചത്. ദുബായിലെ ഒരു മെട്രോ സ്റ്റേഷനില്‍ വെച്ച് ഇവര്‍ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉദ്ദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെ മെഡിക്കല്‍ സംഘമെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാമുകന് വിവാഹാലോചന നടക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതി പറഞ്ഞത്. ദുബായിലും ഷാര്‍ജയിലും വെച്ച് പലതവണ…

Me too is Fashion l Mohanlal l വേണമെങ്കില്‍ പുരുഷന്‍ന്മാര്‍ക്കും മീടൂ ആകാം…മീ ടൂവിനെ ഒരു ഫാഷനാണ്; മോഹന്‍ലാല്‍

Me too is Fashion l Mohanlal

വേണമെങ്കില്‍ പുരുഷന്‍ന്മാര്‍ക്കും മീടൂ ആകാം…മീ ടൂവിനെ ഒരു ഫാഷനാണ്; മോഹന്‍ലാല്‍ ദുബായ്: ഇതൊരു മൂവ്മെൻ്റല്ലെന്നും ഇപ്പോഴത്തെ ഫാഷനാണ് മീ ടുവെന്നും പുരുഷൻമാർക്കും മീ ടു ആകാമെന്ന് മോഹൻലാൽ. മലയാള സിനിമയിൽ നിരവധി മീ ടു വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മീടൂ മൂവ്‌മെന്റിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. Also Read >> ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനായി സിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കാനിരിക്കുന്ന ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്കിതിനെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നും അറിയാത്ത കാര്യത്തെപ്പറ്റി പറയുന്നത് ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു. ചിരിച്ചുകൊണ്ടാണ് മോഹൻലാൽ സംസാരിച്ചത്. താരങ്ങളുടെ ഷോയിൽ ഡബ്ള്യൂ സി സി യിലുള്ളവരരെ കളിയാക്കി ഷോ നടത്തിയതിനെപ്പറ്റി ചോദിച്ചപ്പോൾ മോശമായി സംഘടന ഒന്നും ചെയ്യില്ലെന്നും…

Colonel V P K Nair l Art Gallery l SADU ALIYUR l ‘ആത്മീയതയുടെ ചിത്രഭാഷ്യം’ കേണൽ വി പി കെ നായരുടെ ചിത്രങ്ങളുടെ പ്രദർശനം

Colonel V P K Nair l Art Gallery l SADU ALIYUR l

‘ആത്മീയതയുടെ ചിത്രഭാഷ്യം’ കേണൽ വി പി കെ നായരുടെ ചിത്രങ്ങളുടെ പ്രദർശനം തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ റിട്ടയേർഡ് കേണൽ വി പി കെ നായരുടെ ആത്മീയ ചിത്രങ്ങളുടെ പ്രദർശനം വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ആർട് ഗാലറിയിൽ ആരംഭിച്ചു. ലോകപ്രശസ്ഥ ചിത്രകാരൻ സദു അലിയൂർ ചിത്ര പ്രദർശനത്തിൻറെ ഉത്‌ഘാടനം നിറഞ്ഞ സദസ്സിൽ നിർവ്വഹിച്ചു. ആർമിയിൽ നിന്ന് ആർട്ടിസ്റ്റിലേക്ക്‌ അടിവെച്ചുകയറിയ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സരസ്വതിവിലാസത്തിൽ റിട്ട :കേണൽ വി പി കെ നായരുടെ ആധ്യാത്മിക വർണ്ണചിത്രങ്ങളുടെ ചിത്രപ്രദർശനം മലബാർ മേഖലയിൽ ആദ്യമായാണ് ചോമ്പാലയിൽ നടക്കുന്നത്. Also Read >>മകളുടെ പ്രണയം എതിര്‍ത്ത വീട്ടമ്മ കാമുകന്‍റെ കുത്തേറ്റു മരിച്ചു ‘ആത്മീയതയുടെ ചിത്രഭാഷ്യം ‘‘എന്ന് വിശേഷിപ്പിക്കാവുന്ന ആർട്ടിസ്‌റ് വി പി കെ നായരുടെ അത്യമൂല്യ ചിത്ര ശേഖരത്തിൽ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. രാമായണത്തിലെ വിവിധ സന്ദർഭങ്ങൾ ആസ്പദമാക്കിയുളള ചിത്രങ്ങൾക്കൊപ്പം ശിവൻറെ കോസ്‌മിക്‌…

Actress Anju is dead l Fake News l ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും

Actress Anju is dead l Fake News l Malayalam Actress

‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും 82ല്‍ ഓളങ്ങള്‍ എന്ന സിനിമയിലൂടെ ബാലതാരമായെത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അഞ്ജു. അഞ്ജു മരിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്നത്. ഈ വ്യാജ വാര്‍ത്തക്കെതിരെ നടിയും കുടുംബവും രംഗത്തെത്തിയിരിക്കുകയാണ്. Also Read >>മകളുടെ പ്രണയം എതിര്‍ത്ത വീട്ടമ്മ കാമുകന്‍റെ കുത്തേറ്റു മരിച്ചു ഇത്തരം വ്യാജ വാര്‍ത്തകള്‍ തേന്‍ മാനസികമായി തളര്‍ത്തുന്നുവെന്ന് അഞ്ജു പറയുന്നു. നിരവധിപേര്‍ക്ക് ഇത്തരം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ പട്ടികയിലേക്ക് താനും കൂടി. എനിക്കും എന്റെ കുടുംബത്തിനും വാര്‍ത്ത വലിയ അസ്വസ്ഥതയുണ്ടാക്കുന്നു. Also Read >> മകളെ കാണാനായി പുറപ്പെട്ട് പുനലൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി ഇതാദ്യമായല്ല സോഷ്യല്‍ മീഡിയ നടന്‍മാരെ കൊല്ലുന്നത്. സലിം കുമാര്‍, ഇന്നസെന്റ്, മാമുക്കോയ, കനക എന്നിവരെയും സോഷ്യല്‍ മീഡിയ ഇതുപോലെ കൊന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍…