സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു

High Court Judicial Registrar commit suicide

സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടറുടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിനി ഫാത്തിമയാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍റെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. Also Read >> ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മരിച്ച നിലയില്‍ കഴിഞ കുറെ നാളായി ഇവര്‍ ഒരുമിച്ചായിരുന്നു താമസം.പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഇയാള്‍ യുവതിയെക്കുറിച്ചു വിവരങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല.വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്ന് പറഞ്ഞു. Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം ഇന്‍സ്‌പെക്ടര്‍ വിശ്വജിത്ത് ആദ്യം പോലീസിനോട് പറഞ്ഞിരുന്നത് ബീഹാര്‍ സ്വദേശിനി നിഷയാണെന്നും എന്നാല്‍ തനിക്ക് ഇവരുടെ വിലാസമോ ബന്ധുക്കളെയോ അറിയില്ലെന്നാരുന്നു. അവധിയില്‍ നാട്ടിലായിരുന്ന ഇയാള്‍ തിരികെ…

Hotel Jobs Dubai l Job Vacancy l Overseas Jobs l ദുബായിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമക്കാരെ ആവശ്യമുണ്ട്

Hotel Jobs Dubai l Job Vacancy l Overseas Jobs

ദുബായിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമക്കാരെ ആവശ്യമുണ്ട് കൊച്ചി: ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം odepcprivate@gmail.com ഇ-മെയിലില്‍ നവംബര്‍ 24 നു മുമ്പ് അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45.

Ayyappa Devotee Missing l Poochakkal Police l ശബരിമലക്ക് പോയ ചേര്‍ത്തല സ്വദേശിയായ അയ്യപ്പഭാക്തനെ കാണാനില്ല

Ayyappa Devotee Missing l Poochakkal Police

ശബരിമലക്ക് പോയ ചേര്‍ത്തല സ്വദേശിയായ അയ്യപ്പഭാക്തനെ കാണാനില്ല ചേര്‍ത്തല: ശബരിമലക്ക് പോയ അയ്യപ്പഭക്തനെ കാണാനില്ലെന്ന് പരാതി. ചേര്‍ത്തല അരൂക്കുറ്റി കിഴക്കേനികര്‍ത്തില്‍ സുകുമാരന്‍റെ മകന്‍ പ്രദീപിനെയാണ് കാണാനില്ലെന്ന് കാട്ടി പൂച്ചാക്കല്‍ പോലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദീപ്‌ സ്വന്തം കാറില്‍ മലക്ക് പോയത്.നാല് ദിവസമായിട്ടും പ്രദീപ്‌ തിരികെ എത്താത്തതിനെ തുടര്‍ന്നാണ്‌ ബന്ധുക്കള്‍ അന്വേഷണ ആരംഭിച്ചത്. ബന്ധുക്കളുടെ അന്വേഷണത്തില്‍ പ്രദീപിന്‍റെ കാര്‍ നിലക്കളെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശബരിമലയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവരുടെയും ജയിലില്‍ ഉള്ളവരുടെയും വിവരങ്ങള്‍ പരിശോധിച്ചെങ്കിലും അക്കൂട്ടത്തില്‍ പ്രദീപില്ല. പ്രദീപിനെ കണ്ടെത്താനായി നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.ചേര്‍ത്തല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം ചിത്രം പുറത്തു വിടരുതെന്ന് പോലീസിനോട്…

അടിയന്തര ധനസഹായം അനര്‍ഹമായി കൈപ്പറ്റിയ 823 പേര്‍ തിരിച്ചടച്ചു

Kerala Flood l Relief Fund repaid

അടിയന്തര ധനസഹായം അനര്‍ഹമായി കൈപ്പറ്റിയ 823 പേര്‍ തിരിച്ചടച്ചു കാക്കനാട്: പ്രളയ ദുരിതാശ്വാസമായി 10000 രൂപ അടിയന്തര ധനസഹായം അനുവദിച്ചവരില്‍ അനര്‍ഹമായോ ഇരട്ടിപ്പു മൂലമോ ഉള്‍പ്പെട്ട 823 പേര്‍ തുക തിരിച്ചടച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍ കൊച്ചി താലൂക്കില്‍ 352, പറവൂരില്‍ 157, കണയന്നൂരില്‍ 131, ആലുവ 99, മൂവാറ്റുപുഴ 64, കുന്നത്തുനാട് 19 പേരും കോതമംഗലത്ത് ഒരാളുമാണ് തുക തിരിച്ചടച്ചത്. ഇതുവഴി 82,30,000 രൂപ ജില്ലാ ഭരണകൂടത്തിന് തിരികെ ലഭിച്ചു.

കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം

Moroccan Lady Killed Boyfriend

കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. ഏഴ് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചതിന്റെ പ്രതികാരമായാണ് കാമുകിയുടെ ഈ ക്രൂരത. മൊറോക്കന്‍ സ്വദേശിനിയായ യുവതി ഇപ്പോള്‍ അല്‍ ഐന്‍ പോലീസിന്‍റെ വിചാരണ നേരിടുകയാണ്. Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍ യുവാവുമായി പ്രണയത്തിലായിരുന്നപ്പോള്‍ യുവതി ഇയാളെ സാമ്പത്തികമായും സഹായിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇവരെ ഉപേക്ഷിച്ചു പോവുകയും മറ്റൊരു വിവാഹത്തിന് തയ്യാറാവുകയും ചെയ്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.കൊന്ന് ചെറിയ കഷ്ണങ്ങളാക്കി ഇവര്‍ കഴിക്കുകയും തൊഴിലാളികളായ പാകിസ്ഥാനികള്‍ക്ക് വിളമ്പുകയും ചെയ്തു. Also Read >> സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍ മൂന്ന് മാസമായി യുവാവിനെ കാണാനില്ലെന്ന് കാണിച്ചു ഇയാളുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നിടത്ത് അന്വേഷിച്ചിരുന്നെങ്കിലും…

ലോകനേതാക്കളുടെ 2015 ലെ പിഴച്ച ഹസ്തദാനങ്ങൾ

World Leaders Handshakes

ലോകനേതാക്കളുടെ 2015 ലെ പിഴച്ച ഹസ്തദാനങ്ങൾ 2015 മെയ് മാസത്തിൽ വൈറ്റ്ഹൗസിൽ വെച്ച് നടന്ന ചടങ്ങിനിടെ ഗൾഫ് കോർപറേഷൻ കൗൺസിലിന്റെ സെകട്ടറി ജനറല്‍ അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൈകൊടുക്കുന്നതിനുള്ള ഒബാമയുടെ ശ്രമം പരാജയമായിരുന്നു. Also Read >> സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍ അമേരിക്കയും ഗൾഫ് സഖ്യശക്തികളും എങ്ങനെ 2015 ൽ വ്യത്യസ്ത വഴികളിലേക്ക് നീങ്ങി എന്നതിന് തെളിവായിരുന്നു അത്.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ അഞ്ചു വർഷത്തിനിടയിൽ ആദ്യമായി കണ്ടുമുട്ടി. Also Read >>കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പാരീസ് സമ്മേളനത്തിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ആദ്യ തവണ കൈകൊടുത്തത് ഫോട്ടോഗ്രാഫിൽ പിടിച്ചെടുത്തു. എന്നാൽ ആ ചരിത്ര നിമിഷം കോമറോസ് എന്ന…

Prisoner cuts of his Penis with Blade l Peerumedu Sub Jail l പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍

Prisoner cuts of his Penis with Blade l Peerumedu Sub Jail

പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍ ഇടുക്കി: പീഡനക്കേസിൽ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതി തന്റെ സ്വന്തം ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ചു മാറ്റി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരനാണ് സാഹസം കാട്ടിയത്. Also Read >> സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍ കുമളി ഡൈമുക്ക് സ്വദേശി മുരളിയാണ് ബ്ലേഡ് കൊണ്ട് സ്വന്തം ജനനേന്ദ്രിയം പൂര്‍ണ്ണമായും മുറിച്ച് മാറ്റിയത്. ചോരവാര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read >>കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ മുരളി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ഇത് ചെയ്തതെന്നാണ് ജയിലധികൃതര്‍ പറയുന്നത്.

Woman found Dead l CISF Sub Inspector l സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍

Woman found Dead l CISF Sub Inspector

സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍ കൊഴികോട്: സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്താണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. Also Read >> ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും ഉത്തര്‍പ്രദേശ് സ്വദേശിയായ വിശ്വജിത്തിനൊപ്പം താമസിച്ചു വന്ന ബീഹാര്‍ സ്വദേശിനി നിഷ (28) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഒരു വര്‍ഷമായി നിഷ ഇയാളോടൊപ്പമാണ് താമസിച്ചിരുന്നത്.യുവതിയുടെ ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച നിലയിലാണ്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. Also Read >> മ്ലാവിനെ വേട്ടയാടിയ കേസില്‍ എസ്ഐ ഉൾപ്പടെയുള്ള പ്രതികള്‍ കീഴടങ്ങി നാട്ടിലായിരുന്ന വിശ്വജിത്ത് ഭാര്യയോടൊപ്പം തിരികെ എത്തിയപ്പോഴാണ് നിഷയെ മരിച്ച നിലയില്‍ കണ്ടത്.കതകില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതെ…

M I Shanavas Passes Away l Wayanad MP l വയനാട് എം പി എം ഐ ഷാനവാസ് അന്തരിച്ചു

വയനാട് എം പി എം ഐ ഷാനവാസ് അന്തരിച്ചു എറണാകുളം: വയനാട് എം പിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ് അന്തരിച്ചു. അറുപത്തിയേഴു വയസ്സായിരുന്നു.പുലര്‍ച്ചെ 1. 30നോടെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അണുബാധയെതുടര്‍ന്നു ആരോഗ്യനില വഷളാവുകയായിരുന്നു. മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും.