Kannur Missing Girls found at Tirur l College Girl’s Missing l കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

Kannur Missing Girls found at Tirur l College Girl's Missing

കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി മലപ്പുറം: കണ്ണൂര്‍ പാനൂരില്‍ നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. മലപ്പുറം തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത് ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥികളായ സയനയെയും ദൃശ്യയെയും ഈ മാസം 19 മുതലാണ് കണ്ണൂരിലെ പാനൂരില്‍ നിന്നും കാണാതായിരുന്നത്. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവര്‍ തിരൂര്‍ ഉണ്ടെന്ന് വിവരം ലഭിക്കുന്നത്. മീത്തിലെ കുന്നോത്ത് പറമ്പ് സ്വദേശിയായ സയനയും സെന്‍ട്രല്‍ പൊയ്‌ലൂരിലെ ദൃശയെയും പത്താം ക്ലാസ് മുതുല്‍ ഉറ്റ കൂട്ടുകാരാണ്. ദൃശ്യയുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ചിരിക്കെയാണ് കോളെജിലേക്ക് പോയ ഇവരെ കാണാതാവുന്നത്.

‘ഉണ്ട’ യേറ്റ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം; വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി സിനിമയുടെ ചിത്രീകരണം

Mammootty Film Unda Shooting l Malayalam Movie

‘ഉണ്ട’ യേറ്റ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം; വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി സിനിമയുടെ ചിത്രീകരണം റിസര്‍വ് വനത്തില്‍ മണ്ണിട്ട്‌ റോഡുണ്ടാക്കി സിനിമാ ചിത്രീകരണം തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥന് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റി. കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സിനിമാ ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കിയത് റോഡ്‌ നിര്‍മ്മിച്ചത്. നിയമപ്രകാരം അനുവദിക്കാനാവാത്ത നടപടിയെ എതിര്‍ത്തതിനാണ് റേഞ്ച് ഓഫീസര്‍ അനില്‍കുമാറിനെ അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റിയത്. Also Read >> ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍ മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ചിത്രീകരണ ആവശ്യത്തിനായി മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ അനുമതി നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട്…

Gaja Cyclone Kerala Medical Aid l Medical Team Kochi l Today News Malayalam l Latest Kerala News l ഗജ: തമിഴ്‌നാടിന് സഹായവുമായി ജില്ലാ മെഡിക്കല്‍ സംഘം

Gaja Cyclone Kerala Medical Aid l Medical Team Kochi

ഗജ: തമിഴ്‌നാടിന് സഹായവുമായി ജില്ലാ മെഡിക്കല്‍ സംഘം കൊച്ചി: ഗജ ചുഴലികാറ്റ് നാശം വിതച്ച നാഗപട്ടണത്തെ പ്രളയബാധിത മേഖലയില്‍ സന്നദ്ധ സേവകരായി ജില്ലയിലെ മെഡിക്കല്‍ സംഘം. ഏഴ് ഡോക്ടര്‍മാരും രണ്ട് ഹൗസ് സര്‍ജന്മാരുമടക്കം 15 പേരടങ്ങുന്ന ദ്രുതകര്‍മസേനയാണ് നാഗപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് സ്റ്റാഫ് നഴ്‌സുമാരും രണ്ട് ഫാര്‍മസിസ്റ്റുകളും ഒരു നഴ്‌സിംഗ് അസിസ്റ്റന്റും ഉള്‍പ്പെടും. 22 ന് വൈകിട്ടാണ് സംഘം പുറപ്പെട്ടത്. അവശ്യമരുന്നുകള്‍ ഉള്‍പ്പടെയുള്ളവ കരുതിയിട്ടുണ്ട്. 23 ന് പുത്തൂരില്‍ എത്തിയ സംഘം വി.പി.എന്‍ മഹല്‍ ക്യാമ്പിലാണ് സേവനം നല്‍കിയത്. 2500 പേര്‍ താമസിക്കുന്ന ക്യാമ്പാണിത്. വൈകിട്ട് 6 മുതല്‍ 10.30 വരെ രോഗികളെ പരിചരിച്ചു. ഇന്നലെ നാഗപട്ടണം ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ടു ചെയ്തതിനു ശേഷം രാവിലെ 9 മുതല്‍ വിവിധ അത്യാഹിത വിഭാഗത്തിലാണ് സേവനം നല്‍കിയത്. തുടര്‍ന്ന് പ്രളയം ബാധിച്ച ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചു.…

Today News Malayalam l Latest Kerala News l Breaking News l Life Certificate l ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

life certificate

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം കൊച്ചി: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, കായംകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 30 നു മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.ലൈഫ് സര്‍ട്ടിഫിക്കറ്റ് കൂടാതെ പെന്‍ഷന്‍ പാസ്ബുക്ക്,ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,എന്നിവയുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം,ചവറ, ഭരണിക്കാവ്, ഇരിങ്ങാലക്കുട എന്നീ ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്. ഓഫീസില്‍ നേരിട്ട് ഹാജരാകുന്നവര്‍ പെന്‍ഷന്‍ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,എന്നിവയുടെ പകര്‍പ്പ് മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Home Nurse Arrested for Theft Munambam l ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍

Home Nurse Arrested for Theft Munambam

ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍ കൊച്ചി: ഹോം നേഴ്സ് ചമഞ് വീടുകളില്‍ ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങിയ സ്ത്രീയെ മുനമ്പം പോലീസ് പിടികൂടി. പാലക്കാട് ജില്ല തൃത്താല കറ്റനാട് കക്കിരിമല ചെറിയേത്ത് വളപ്പില്‍ വീട്ടില്‍ അബൂബക്കന്‍റെ ഭാര്യ മായാചന്ദ്രന്‍ എന്ന ഐഷയാണ് അറസ്റ്റിലായത്. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി ആലുവ ഡി.വൈ.എസ്.പി എന്‍.ആര്‍ ജയരാജിന്‍റെ മേല്‍നോട്ടത്തില്‍ മുനമ്പം എസ്.ഐ ടി..വി. ഷിബു, എ.എസ്.ഐ നന്ദനന്‍, എസ്.സി.പി.ഒ കണ്ണദാസ്, വനിതാ സി.പി.ഒ നൈന എന്നിവര്‍ ചേര്‍ന്ന് കുന്നംകുളത്ത് നിന്നും പിടികൂടിയത്. Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി ചെറായി ബീച്ച് റോഡിലുള്ള പുതുവേലില്‍ വീട്ടില്‍ അഭിലാഷ് എന്നയാളുടെ വീട്ടില്‍ 5 മാസക്കാലമായി ഹോം നേഴ്സായി ജോലി ചെയ്തുവരികയാണ്.…

Today News Malayalam l Latest Kerala News l Breaking News l Home Nurse Arrested for Theft Munambam

ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍ കൊച്ചി: ഹോം നേഴ്സ് ചമഞ് വീടുകളില്‍ ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങിയ സ്ത്രീയെ മുനമ്പം പോലീസ് പിടികൂടി. പാലക്കാട് ജില്ല തൃത്താല കറ്റനാട് കക്കിരിമല ചെറിയേത്ത് വളപ്പില്‍ വീട്ടില്‍ അബൂബക്കന്‍റെ ഭാര്യ മായാചന്ദ്രന്‍ എന്ന ഐഷയാണ് അറസ്റ്റിലായത്. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി ആലുവ ഡി.വൈ.എസ്.പി എന്‍.ആര്‍ ജയരാജിന്‍റെ മേല്‍നോട്ടത്തില്‍ മുനമ്പം എസ്.ഐ ടി..വി. ഷിബു, എ.എസ്.ഐ നന്ദനന്‍, എസ്.സി.പി.ഒ കണ്ണദാസ്, വനിതാ സി.പി.ഒ നൈന എന്നിവര്‍ ചേര്‍ന്ന് കുന്നംകുളത്ത് നിന്നും പിടികൂടിയത്. Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി ചെറായി ബീച്ച് റോഡിലുള്ള പുതുവേലില്‍ വീട്ടില്‍ അഭിലാഷ് എന്നയാളുടെ വീട്ടില്‍ 5 മാസക്കാലമായി ഹോം നേഴ്സായി ജോലി ചെയ്തുവരികയാണ്.…

ബജാജ് പള്‍സര്‍ 150 ക്ലാസിക് ഇനി പുതുനിറങ്ങളില്‍

Pulsar Classic 150 Specification

ബജാജ് പള്‍സര്‍ 150 ക്ലാസിക് ഇനി പുതുനിറങ്ങളില്‍ ബജാജ് പള്‍സര്‍ 150 ക്ലാസിക് ഇനി പുതിയ നിറങ്ങളില്‍ വിപണിയിലെത്തും. ബ്ലാക്-റെഡ്, ബ്ലാക്-സില്‍വര്‍ പതിപ്പുകളിലെത്തുന്ന പള്‍സര്‍ 150 ക്ലാസിക്ക് എഡിഷന്‍റെ വില 65,500 രൂപയാണ്. ഹെഡ്‌ലാമ്പിന് തൊട്ടുമുകളിലും സൈഡ് പാനലുകളിലെ എയര്‍ വെന്റുകളിലും വീലുകളിലുമുള്ള റെഡ്/സില്‍വര്‍ നിറങ്ങള്‍ നല്ല പുതുമ നല്‍കുന്നുണ്ട്. ഇന്ധനടാങ്കിലെ പള്‍സര്‍ ലോഗോയും പിറകിലെ 150 ബ്രാന്‍ഡിംഗും ഇത്തവണ റെഡ്/സില്‍വര്‍ നിറങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. 2018 ജൂണിലാണ് പള്‍സര്‍ 150 ക്ലാസിക് എഡിഷനെ ബജാജ് അവതരിപ്പിച്ചത്. എന്നാല്‍ പള്‍സര്‍ 150 ക്ലാസിക്കിനും എബിഎസ് ഫീച്ചറില്ല. ക്രാങ്കേസ്, മുന്‍ ഫോര്‍ക്കുകള്‍, ചെയിന്‍ ഗാര്‍ഡ്, അലോയ് വീലുകള്‍ എന്നിവയെല്ലാം കറുപ്പ് നല്‍കിയിരിക്കുന്നത് പള്‍സര്‍ 150 ക്ലാസിക് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.