Solar Scam l Shalu Menon l Biju Radhakrishnan l Saritha Nair l സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോന്‍റെ ചങ്ങനാശ്ശേരിയിലെ കൂറ്റന്‍ ബംഗ്ലാവ് ജപ്തി ചെയ്യാന്‍ ഉത്തരവ്

Solar Scam l Shalu Menon l Biju Radhakrishnan l Saritha Nair

സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോന്‍റെ ചങ്ങനാശ്ശേരിയിലെ കൂറ്റന്‍ ബംഗ്ലാവ് ജപ്തി ചെയ്യാന്‍ ഉത്തരവ് തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ട്ടിച്ച സോളാര്‍ കേസില്‍ നടപടികള്‍ തുടരുന്നു. സോളാര്‍ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലും സ്ഥാപിച്ച് നല്‍കാമെന്ന്പറഞ്ഞ് ഡോക്ടര്‍ ദമ്പതികളില്‍ നിന്നും ഒന്നര കോടി തട്ടിച്ചെടുത്ത കേസില്‍ രണ്ടാം പ്രതി സിനിമാ-സീരിയൽ താരം ശാലു മേനോനെതിരെ ജപ്തി നടപടി. Also Read >> അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി രണ്ടാം പ്രതിയായ ശാലു മേനോന്‍ ചങ്ങനാശേരിയില്‍ പണികഴിപ്പിച്ച കൂറ്റന്‍ ബംഗ്ലാവും സ്ഥലവും കേസിൽ അന്തിമ വിധി വരുന്നത് വരെ കോടതി ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു.കൂടാതെ കേസിൽ സാക്ഷികളെ ഹാജരാക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു. Also Read >> രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍…

Staff Stolen Unregistered Vehicle from Showroom l രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍

Staff Stolen Unregistered Vehicle from Showroom

രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍ തിരുവനന്തപുരം: ഷോറൂമിൽ നിന്നും രജിസ്ട്രേഷൻ ചെയ്യാത്ത വാഹനം കടത്തി കൊണ്ടുപോയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. ആക്കുളത്തെ ഹോണ്ട ഷോറൂമിൽ നിന്നാണ് ജീവനക്കാരന്‍ ടെസ്റ്റ്‌ ഡ്രൈവിനെന്ന പേരില്‍ വാഹനം കടത്തിയത്. മാറനല്ലൂർ കോട്ടമ്പള്ളി തുഷാരത്തിൽ സ്റ്റാലിന്റെ മകൻ സെബിനെയാണ് (27) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. Also Read >> അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി ഇയാള്‍ പേരൂർക്കട വയലിക്കടയിലെ വാടക വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു.കഴിഞ്ഞ മാസം 10നാണ് സംഭവം. ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ വാഹനം ഇയാള്‍ തിരികെ ഷോ റൂമില്‍ എത്തിച്ചിരുന്നില്ല. ഷോ റൂമില്‍ നടത്തിയ ആഭ്യന്തര ഓഡിറ്റിങ്ങിലാണ് ഒരു വാഹനം കാനനത കാര്യം ഷോ റൂം അധികൃതര്‍ അറിയുന്നത്. Also Read >> ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക…

Thief used Google Maps to Rob l Chennai Robbery l ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ മോഷണം നടത്തിവന്ന ആന്ധ്രാ സ്വദേശി പിടിയില്‍

Thief used Google Maps to Rob l Chennai Robbery

ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ മോഷണം നടത്തിവന്ന ആന്ധ്രാ സ്വദേശി പിടിയില്‍ സാങ്കേതികവിദ്യ വളരുംതോറും ഒട്ടേറെ ഗുണങ്ങളും അതോടൊപ്പം തന്നെ ദോഷവും ഉണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. സാമ്പത്തിക തട്ടിപ്പുകളാണ് ഇതില്‍ പ്രധാനമായും നടക്കുന്നത്. എന്തിനും ഏതിനും നമ്മള്‍ ഉത്തരം തേടുന്നത് ഗൂഗിളിനെയാണ്.അതേ ഗൂഗിളിനെ തന്നെ മോഷണത്തിനായി ഉപയോഗിച്ചിരിക്കുകയാണ് ഒരു ഹൈടെക് കള്ളന്‍. Also Read >> അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി ഗൂഗിൾ മാപ്‌സ് ഉപയോഗിച്ചുകൊണ്ട് മോഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയിലാണ് ഹൈടെക് വിരുതന്‍ പോലീസ് പിടിയിലാവുന്നത്. സമ്പന്നരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ അവരുടെ ചുറ്റുപാടുകളും സ്ഥലങ്ങളും ഗൂഗിള്‍ മാപ്‌സ് വഴി കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. Also Read >> ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു നുങ്കമ്പാക്കത്തെ ഒരു…

Alku Selfie Viral l Actor Sakalakalashala Film l Latest Movie News l അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി

Alku Selfie Viral l Actor Sakalakalashala Film l Latest Movie News

അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി സമൂഹ മാധ്യമങ്ങളിലൂടെ പണികിട്ടിയവരും നേട്ടമുണ്ടാക്കിയവരുമായ നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഒരു സെല്‍ഫി പങ്കുവെച്ചതിലൂടെ സിനിമയിലെത്തിയ കഥയാണ്‌ അല്‍ക്കുവിന് പറയാനുള്ളത്. പോലീസ് വാഹന പരിശോധനയ്ക്കിടെ പെറ്റിയടിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയും ചേര്‍ത്ത് എടുത്ത സെള്‍ഫി അല്‍ക്കു ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. Also Read >> ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു ഈ ചിത്രം വൈറലായതോടെ അല്‍ക്കു താരമായി മാറുകയായിരുന്നു.ചിത്രം വൈറലായതോടെ അല്‍ക്കുവിനെ സിനിമയിലും അവസരം തേടിയെത്തി. എറണാകുളം സ്വദേശിയാണ് അല്‍ക്കു.വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാലയിൽ ഒരു രസികൻ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് അല്‍ക്കുവിന്. Also Read >> ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!! ചിത്രത്തിൽ കാണുന്നതുപോലെ ബിടെക്…

Narcotic Drugs Arrest l Latest Kochi News l Photos l മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Narcotic Drugs Arrest l Latest Kochi News l Photos

മയക്കുമരുന്നുമായി യുവാവ് പിടിയില്‍ നിരോധിത മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഗഞ്ചാവ്, MMDA, LSD എന്നിവയുമായി യുവാവിനെഎടത്തല പോലീസ് പിടികൂടി.കീഴ്മാട് ഡോണ്‍ ബോസ്കോ ഭാഗത്ത് കല്ലൂത്തറ വീട്ടില്‍ ഷണ്മുഖന്‍റെ മകന്‍ രാഹുല്‍ (30) എന്നയായാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. Also Read >> ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു ഇയാള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ കസ്റ്റഡിയിലെടുത്തു.വാഹന പരിശോധനയ്ക്കിടെ കീഴ്മാട് ബോസ്കോ ഭാഗത്ത് വച്ച് പിടിയിലായത്. ഏകദേശം 68 ഗ്രാം ഗഞ്ചാവും, 16 പായ്ക്കറ്റ് OCB Slim , 420 മില്ലി ഗ്രാം MMDA, ഒരു LSD സ്റ്റാമ്പു്, 42500 രൂപയുടെ കറന്‍സി, ഒരു ഇലക്ട്രോണിക് ഡിജിറ്റല്‍ ത്രാസ് എന്നിവ ഇയാളില്‍ നിന്നും പിടികൂടി. എടത്തല സബ്ബ് ഇന്‍സ്പെക്ടര്‍ ജി.അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.