Right to Information Kerala l സര്‍ക്കാര്‍ ഓഫീസുകള്‍ വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തണം: മുഖ്യ വിവരാവകാശ കമീഷണര്‍

Right to Information Kerala

സര്‍ക്കാര്‍ ഓഫീസുകള്‍ വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തണം: മുഖ്യ വിവരാവകാശ കമീഷണര്‍ കാക്കനാട്: സര്‍ക്കാര്‍ ഓഫീസുകള്‍ വിവരങ്ങളെല്ലാം സ്വമേധയാ വെളിപ്പെടുത്താന്‍ തയാറായാല്‍ വിവരാവകാശ നിയമപ്രകാരമുള്ള പരാതികള്‍ കുറയുമെന്ന് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സണ്‍ എം പോള്‍ പറഞ്ഞു. കളക്ടറേറ്റില്‍ വിവരവകാശ നിയമം 2005 സംബന്ധിച്ച പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read >> കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു  വിവരാവകാശ നിയമം നിലവില്‍ വന്ന് 13 വര്‍ഷമായിട്ടും സര്‍ക്കാര്‍ ഓഫീസുകള്‍ ഇത് നടപ്പിലാക്കുന്നതില്‍ പിന്‍പന്തിയിലാണ്. രേഖകളെല്ലാം കമ്പ്യൂട്ടറില്‍ ശേഖരിക്കണം. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ രൂപീകരിച്ച് സൂക്ഷിക്കണം. ഇത് വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. ഓരോ വര്‍ഷവും വെബ് സൈറ്റില്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. Also Read >> വിദേശത്ത് ആഡംബര ടൂര്‍ പാക്കേജ് ഒരുക്കാമെന്ന പേരില്‍…

Thrissur Collector Anupama Paliyekkara Toll Booth l വീണ്ടും കൈയ്യടി നേടി കളക്ടര്‍ അനുപമ; പാലിയേക്കര ടോള്‍ ബൂത്ത്‌ നടത്തിപ്പുകാര്‍ക്കും പോലീസിനും ശാസന

Thrissur Collector Anupama Paliyekkara Toll Booth

വീണ്ടും കൈയ്യടി നേടി കളക്ടര്‍ അനുപമ; പാലിയേക്കര ടോള്‍ ബൂത്ത്‌ നടത്തിപ്പുകാര്‍ക്കും പോലീസിനും ശാസന തൃശ്ശുര്‍ ; ഇക്കഴിഞ്ഞ വ്യാഴ്ചയാണ് സംഭവം .തിരുവനന്തപുരത്ത് നിന്ന് കളക്ടര്‍മ്മാരുടെ യോഗം കഴിഞ്ഞ് കളക്ടര്‍ അനുപമ തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് പാലിയക്കര ടോള്‍പ്ലാസയില്‍ നീണ്ട ക്യൂവും ഗതാഗതാകുരുക്കും കാണാനിടയായത്. ജില്ലാ കള്കടര്‍ അനുപമയുടെ വാഹനവും 20 മിനിറ്റോളം ഗതാഗതകുരുക്കില്‍ പെട്ടു. Also Read >> കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു  നിരങ്ങി നീങ്ങി കാര്‍ ടോളിനരികെ എ്ത്തിയതോടെ കളക്ടര്‍ ടോള്‍ ജീവനക്കാരെ വിളിച്ചുവരുത്തി ശാസിച്ചു. വലിയ ഗതാഗത കുരുക്ക് ഉണ്ടായിട്ടും യാത്രക്കാരെ കാത്തു നിര്‍ത്തി വലയ്ക്കുന്നതിന്റെ കാരണം എന്താണെന്ന് കള്കടര്‍ ചോദിച്ചു. തുടര്‍ന്ന് ടോള്‍ പ്ലാസ തുറന്ന് കൊടുക്കാനും നിര്‍ദേശിച്ചു. പാതിരാത്രിയിലും അരമണിക്കൂര്‍ നേരം നിന്ന് മുഴുവന്‍ വാഹനങ്ങളും കടത്തി വിട്ടതിനു…

T Padmanabhan l Deepa Nishanth l ദീപ നിശാന്തിന്‌ കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുണ്ടോ? ടി. പത്മനാഭൻ

ദീപ നിശാന്തിന്‌ കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുണ്ടോ? ടി. പത്മനാഭൻ തൃശ്ശൂർ: കവിതമോഷണ വിവാദത്തിൽപ്പെട്ട ദീപ നിഷാന്തിനെതിരെ ടി.പത്മനാഭൻ. കവിത മോഷ്ടിച്ച ദീപയ്ക്ക് കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുണ്ടോയെന്ന് അദ്ധ്യാപക സംഘടനയായ കെ എസ് ടി എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിൽ അദ്ദേഹം ചോദിച്ചു. ബാലാമണിയും സുഗതകുമാരിയും വിഹരിക്കുന്ന മേഖലയിൽ കവിത മോഷ്ടിച്ചു എന്ന് കേട്ടപ്പോൾ ദുഃഖം തോന്നി. അദ്ദേഹം പറഞ്ഞു.

Cricketer Sanju Samson got Married l സഞ്ജുവിന് കൂട്ടായി ചാരുലതയെത്തി

Cricketer Sanju Samson got Married

സഞ്ജുവിന് കൂട്ടായി ചാരുലതയെത്തി തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു.വി.സാംസണും തിരുവനന്തപുരം സ്വദേശി ചാരുലതയും വിവാഹിതരായി. മാർ ഇവാനിയോസ് കോളേജിലെ പഠനകാലത്ത് പരിചയപ്പെട്ട ഇരുവരും അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കോവളത്തെ സ്വാകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. Also Read >> കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു  വിവാഹ സത്കാരം വൈകുന്നേരം നടക്കും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ ഉൾപ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതിൻറെ സന്തോഷത്തിനിടെയാണ് വിവാഹക്കാര്യം സഞ്ജു വെളിപ്പെടുത്തിയത്. ഗൗരീശപട്ടം സ്വദേശിയായ ചാരുലത തിരുവനന്തപുരം ലയോള കോളേജിലെ രണ്ടാം വർഷ എം.എ. വിദ്യാർഥിനിയാണ്.

Party Drug seized in Kochi l കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു

Party Drug seized in Kochi

കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു കൊച്ചി: ഐസ്മെത്ത് എന്ന പേരിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിൻ ആണ് കഴിഞ്ഞ ദിവസം പോലീസ് കൊച്ചിയിൽ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചു കോടിയിലേറെ രൂപ വിലയുള്ള ഇതിന് ആവശ്യക്കാർ ഏറെയാണ്. Also Read >> വിദേശത്ത് ആഡംബര ടൂര്‍ പാക്കേജ് ഒരുക്കാമെന്ന പേരില്‍ പണം തട്ടിയ യുവതി പിടിയില്‍ ഐസ്,സ്പീഡ്, മെത്താംഫിറ്റമിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവയുടെ ആദ്യ ഉപയോഗം തന്നെ ഒരാളെ അതിനടിമയാക്കി മറ്റും. അപൂർവ്വമായി ലഭിക്കുന്ന ഇവയ്ക്ക് വൻ ഡിമാൻഡാണ് ഉള്ളത്. പാർട്ടികളിൽ സ്ത്രീകളാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. Also Read >> വാടക നല്‍കിയില്ല; മലയാള സിനിമയുടെ ചിത്രീകരണത്തിനെത്തിയ നടിയെ ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ചു തലച്ചോറിലെ ഞരമ്പുകളെ വേഗം ഉത്തേജിപ്പിക്കുന്നു കൊണ്ടാണ് ഇതിന് സ്പീഡ്…