പുത്തൻ വാഗണാറിനായി കാത്തിരിക്കണം മൂന്ന്മാസം
പുത്തൻ വാഗണാറിനായി കാത്തിരിക്കണം മൂന്ന്മാസം
ഹാച്ച്ബാക്ക് ശ്രേണിയിലെ മാരുതിയുടെ കിടിലൻ വാഹനമായ വാഗൺആറിന്റെ പുതിയ മോഡൽ പുറത്തിറക്കിയപ്പോൾ ലഭിച്ച ബുക്കിങ്ങുകൾ നിരവധിയാണ്.
ബുക്കിങ്ങുകൾ ഏറെയായതിനാൽ വാഹനത്തിനായി കുറഞ്ഞത് 3 മാസമെങ്കിലും കാത്തിരിക്കണമെന്നാണ് വ്യക്തമാകുന്നത്. പുറത്തിറങ്ങി 10 ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ 16000 ബുക്കിങ്ങുകളാണ് വാഗണാറിനെ തേടിയെത്തിയത്.
ബുക്കിംങ് ഏറെ ഉയർന്നതിനാല് തന്നെ വേരിയന്റുകൾക്കനുസരിയ്ച്ച് വെയ്റ്റിംങ് പിരീഡും ഉയർന്നിട്ടുണ്ടെന്ന് ഡീലർമാർവ്യക്തമാക്കിയ്രുന്നു.
ഹാർട്ടെക്റ്റ് പ്ലാറ്റ്ഫോമിൽ ടോൾ ബോയ് ഡിസൈനിലാണ് പുതിയ വാഗൺ ആർ അങ്കത്തിനിറങ്ങിയത്. ഇതുമൂലം കൂടുതൽ സുരക്ഷിതത്വം ലഭിയ്ക്കുമെന്നാണ് കമ്പനി പറയുന്നത്.
Leave a Reply
You must be logged in to post a comment.