Month: November 2019

ഇരുപതുകളിൽ തങ്ങളുടെ സ്വഭാവം എങ്ങനെ ആയിരുന്നെന്നു ഷെയ്‌ന്റെ പക്വതകുറവിനെക്കുറിച്ചു വാചാലരാവുന്ന ഇന്നത്തെ അൻപതുകാർ ഓർക്കുന്നത് നന്നായിരിക്കും : ഷൈൻ ടോം ചാക്കോ

ഷെയ്‌ന്റെ പ്രവൃത്തി ഒരു പ്രോജക്ട് എന്ന നിലയിൽ ആ സിനിമയെ ബാധിക്കുന്നതു തന്നെയാണ്. പക്ഷെ ആ സമയത്തു ഷെയ്‌ന്റെ മാനസികാവസ്ഥയെക്കുറിച്ചും പരിഗണിക്കേണ്ടതുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ […]

ചുവപ്പ് സാരിയില്‍ സുന്ദരിയായി പ്രിയാ വാര്യര്‍

കണ്ണിറുക്കി മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് പ്രിയ പ്രകാശ് വാരിയര്‍. സൗന്ദര്യത്തിന്റെ കാര്യത്തില്‍ താരം ഒട്ടും പുറകിലല്ല . പല മോഡലുകളിലുള്ള വസ്ത്രങ്ങളിലും ലുക്കിലും താരം […]

മൃഗഡോക്ടറുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

​ൈ​ഹ​ദ​രാ​ബാ​ദ്​: മൃ​ഗ​ഡോ​ക്​​ട​റാ​യ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം കൊ​ന്നു ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ നാല് പേരെ സൈബരാബാദ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് […]

ഷെയിന്‍ നിഗത്തിനെതിരായ വിലക്ക് ;സംഘടനാ നേതാക്കള്‍ വിധികര്‍ത്താക്കളാവരുത്

ഷെയിന്‍ നിഗത്തിനെതിരായ വിലക്കില്‍ വിമര്‍ശനവുമായി നടന്‍ സലിം കുമാര്‍. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുതെന്ന് നടൻ സലിം കുമാര്‍ സലീം കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ : […]

‘കുഞ്ഞേ നിനക്കായി’; അഭിനന്ദനമറിയിച്ചു ബെഹ്‌റ

തൃശൂര്‍: ‘കുഞ്ഞേ നിനക്കായി’ കലാപ്രകടനം കണ്ട് കണ്ണ് നിറഞ്ഞു ബെഹ്‌റ. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാനും, പോക്സോ നിയമത്തെക്കുറിച്ച്‌ സമൂഹത്തില്‍ അവബോധം വളര്‍ത്താനുമായി […]

ചോക്ലേറ്റ് രൂപത്തിൽ മയക്കുമരുന്ന് വില്പന; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികള്‍ അറസ്റ്റിൽ

ബംഗളൂരു: ബംഗളുരുവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാന്‍ഡി ബാര്‍, ചോക്ലേറ്റ് തുടങ്ങിയ മിഠായികളുടെ രൂപത്തിൽ മയക്ക് മരുന്ന് നല്‍കിയ സംഭവത്തില്‍ അന്താരാഷ്ട്ര മയക്കമരുന്നു സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. […]

28 പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് […]

നടിയെ ആക്രമിച്ച കേസ്; പ്രതി സുനില്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി സുനില്‍ കുമാറിന്റെ ജാമ്യം കൊച്ചിയിലെ പ്രത്യേക കോടതി റദ്ദാക്കി. തുടര്‍ച്ചയായി മൂന്നാം തവണ സുനില്‍ കുമാര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ്‌ […]

കലാതാരങ്ങളുടെ സുരക്ഷക്ക് കലോത്സവവേദിയില്‍ ‘ബഡ്ഡി’

കലോത്സവ നഗരിയിൽ താരങ്ങളുടെ സുരക്ഷ ഏറ്റെടുത്തു കേരള പൊലീസിലെ വി.ഐ.പിയായി ബഡ്ഡിയും. കാസര്‍കോട് ജില്ലാ പൊലീസ് സേനയിലെ ‘ബഡ്ഡി’ എന്ന സ്നിഫര്‍ ഡോഗാണ് ആ വി.ഐ.പി. ഇന്ത്യയിലെ […]

കൊല്‍ക്കത്തയില്‍ കട കുത്തിത്തുറന്ന് സവാളമോഷണം; പണപ്പെട്ടി തൊട്ടില്ല!

രാജ്യവ്യാപകമായി സവാള വില വര്‍ധിച്ചതോടെ മോഷ്ടാക്കളുടെ ഇന്ത്യയിലെ മുഖ്യശ്രദ്ധ സവാളയിലേക്ക് തിരിയുന്നു. ഒരു കിലോ സവാളക്ക് 120 രൂപക്ക് മുകളിലാണ് ഇന്ത്യയില്‍ പലയിടങ്ങളിലും വില. പശ്ചിമബംഗാളിലെ കിഴക്കന്‍ […]