വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.

വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളായ കഹാര്‍, സൂഫിയാന്‍ ,ഷാബിര്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതര പരുക്കോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയില്‍ കോഴിക്കോട്- മൈസൂരു ദേശീയ പാതയില്‍ എട്ടേകാലോടെയാണ് അപകടം. കല്‍പറ്റയില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറിലെ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment