കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി കേരള പോലീസ്

ആര്‍ട്ടിസ്റ്റ് മുദ്ര വിനോദിന്റ കരവിരുതില്‍ കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി കേരള പോലീസ്. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് ഹൈസ്‌കൂളിന് സമീപമാണ് ഈ 3D സീബ്രാ ലൈന്‍.
വളരെ ദൂരെ നിന്നും ഈ സീബ്രാ ലൈന്‍ പൊന്തി നില്‍ക്കും പോലെ തോന്നുകയും വാഹനങ്ങളുടെ വേഗത ഓട്ടോമാറ്റിക്കലി കുറക്കാനുള്ള ടെന്റന്‍സി ഉണ്ടാവും എന്നതാണ് സൈക്കോളജി.

Leave a Reply