തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. കൊല്ലങ്കോട് എക്സൈസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.
രണ്ട് വ്യത്യസ്തസംഭവങ്ങളിലായി പിടിയിലായ ഇവരുടെ പക്കല്‍ നിന്നും 2.3 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് ഇരഞ്ഞിമന്ദത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആദ്യകേസില്‍ പിടിയിലായ അങ്കമാലി കൊല്ലംപറമ്പില്‍ കണ്ണന് (22), അങ്കമാലി പുല്ലരിയില്‍ ആല്ബിന് (22) എന്നിവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. രണ്ടാമത് അറസ്റ്റിലായ വടക്കഞ്ചേരി അമ്പലപ്പാട്ട് അരവിന്ദ് (22), ചേലക്കര തലപ്പള്ളിയില്‍ നീരജ് (22) എന്നിവരില്‍നിന്ന് 300 ഗ്രാം കഞ്ചാവ് പിടികൂടി.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply