മകന് ഉള്ളിലുണ്ടെന്ന് അറിയാതെ അച്ഛന് കാര്‍ പുറത്തു നിന്ന് അടച്ചു: ശ്വാസം കിട്ടാതെ എട്ട് വയസുകാരന് ദാരുണാന്ത്യം
മകന് ഉള്ളിലുണ്ടെന്ന് അറിയാതെ അച്ഛന് കാര്‍ പുറത്തു നിന്ന് അടച്ചു: ശ്വാസം കിട്ടാതെ എട്ട് വയസുകാരന് ദാരുണാന്ത്യം
എട്ട് വയസുകാരന് കാറിനകത്ത് ശ്വാസം കിട്ടാതെ മരിച്ചു. മകന് കാറിനകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛന് കാര്‍ പുറത്തു നിന്ന് അടച്ചതിനെ തുടര്‍ന്നാണ് സംഭവം. വിശാഖപട്ടണത്ത് സിന്ധ്യയിലുള്ള നേവി ക്വാര്‍ട്ടേര്‍സിലാണ് ദാരുണ സംഭവം നടന്നത്.
ഒരു ലെഫ്റ്റനന്റ് കമ്മാന്ററുടെ വീട്ടില്‍ ജോലി ചെയ്ത ആളിന്റെ മകനാണ് മരിച്ചത്. കാര്‍ വൃത്തിയാക്കിയ ശേഷം മകന് അകത്തുള്ള കാര്യമറിയാതെ അച്ഛന് കാറടയ്ക്കുകയും കുട്ടി കാറിനുള്ളില്‍ കിടന്ന് ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. കാണാതായ കുട്ടിയെ തിരയുമ്പോഴാണ് ലെഫ്റ്റനന്റ് കമ്മാന്റര്‍ കുട്ടി കാറിനകത്ത് മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply