വാഹനാപകടത്തില്‍ മൂന്നു മരണം

വാഹനാപകടത്തില്‍ മൂന്നു മരണം




ആലപ്പുഴ: ആലപ്പുഴ വെണ്മണിയിൽ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇരുചക്ര വാഹനംമാണ് അപകടത്തിൽപ്പെട്ട്ത്.

യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണംവിട്ട് പോസ്റ്റി ലിടിച്ചാണ് അപകടം ഉണ്ടായത്. ഗോപൻ, അനീഷ്, ബാലു എന്നിവ രാണ് മരിച്ചത്.

ഒരാൾ സംഭവസ്ഥലത്തും മറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സ യിലിരിക്കെ ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം.




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*