Accident at Southern Naval Command Kochi l കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം; രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു
കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം;
രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു
കൊച്ചി: കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഉണ്ടായ അപകടത്തില്‍ രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഹെലികോപ്റ്ററിന്റെ ഹാങ്ങ്‌റിന്റെ വാതില്‍ ഇളകി വീണാണ് അപകടം ഉണ്ടായത്.
Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍
ഹാങ്ങ്‌റിന്റെ ഡോര്‍ ഉദ്യോഗസ്ഥരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ നാവിക ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിട്ടില്ല. അതേസമയം അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാവികസേന പുറത്തു വിട്ടിട്ടില്ല.
Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി
കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഉണ്ടായ അപകടത്തില്‍ രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഹെലികോപ്റ്ററിന്റെ ഹാങ്ങ്‌റിന്റെ വാതില്‍ ഇളകി വീണാണ് അപകടം ഉണ്ടായത്.
Also Read >> രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ വട്ടം ചുറ്റിച്ച ഡോക്ടർ പിടിയിൽ
ഹാങ്ങ്‌റിന്റെ ഡോര്‍ ഉദ്യോഗസ്ഥരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ നാവിക ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിട്ടില്ല. അതേസമയം അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാവികസേന പുറത്തു വിട്ടിട്ടില്ല.
കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഉണ്ടായ അപകടത്തില്‍ രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഹെലികോപ്റ്ററിന്റെ ഹാങ്ങ്‌റിന്റെ വാതില്‍ ഇളകി വീണാണ് അപകടം ഉണ്ടായത്.
Leave a Reply
You must be logged in to post a comment.