ആന്ധ്രാപ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ആന്ധ്രായിലെ കുര്‍നൂല്‍ ജില്ലയിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം കുര്‍നൂലിലെ വേല്‍ദുര്‍ത്തിയിലാണ് അപകടമുണ്ടായത്.

സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ എസ്.ആര്‍.എസ് ട്രാവല്‍സിന്റെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment