എന്നെയും കൊല്ലൂ, ഞാനൊരു ഗര്‍ഭിണിയാണ്: പ്രതിയുടെ ഭാര്യ
ഹൈദരാബാദ്: പോലീസ് ഭര്‍ത്താവിനെ പിടിച്ചുകൊണ്ടുപോയപ്പോള്‍ വിട്ടയക്കുമെന്ന് പറഞ്ഞിരുന്നെന്നാണ് പ്രതികളിലൊരാളായ ചിന്താകുന്ത ചിന്നകേശവലുവിന്റെ ഭാര്യ രേണുക പറഞ്ഞത്. ‘ഞങ്ങള്‍ വിവാഹിതരായിട്ട് ഒരുവര്‍ഷം ആകുന്നതേയുള്ളു. എനിക്ക് ഭര്‍ത്താവില്ലാതെ ജീവിക്കാനാവില്ല, എന്നെയും കൂടി കൊല്ലൂ’ എന്നാണ് ഗര്‍ഭിണിയായ രേണുക പറയുന്നത്. നേരത്തെ ഭര്‍ത്താവിനെതിരെയുള്ള കുറ്റം തെളിയുകയാണെങ്കില്‍ വധശിക്ഷ നല്‍കണമെന്ന് ഇവര്‍ പറഞ്ഞിരുന്നു.
മറ്റൊരു പ്രതിയായ ജൊല്ലു ശിവയുടെ പിതാവ് രാജപ്പ ഇതുവരെയെന്തുകൊണ്ടാണ് ഇത്തരമൊരു ശിക്ഷ സമാനമായ കേസുകളില്‍ നല്‍കാതിരുന്നതെന്നായിരുന്നു ചോദിച്ചത്. പോലീസ് നടപടിയെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് മകനെ കാണാനും നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാനും അനുവദിച്ചിരുന്നില്ലെന്നാണ് നവീനിന്റെ അച്ഛന് എല്ലപ്പ പറഞ്ഞത്. അവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ സമയമുണ്ടായിരുന്നെന്നും അതിനു മുന്‍പ് എന്തിനാണ് ശിക്ഷ വിധിച്ചതെന്നും എല്ലപ്പ ചോദിച്ചു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply