കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം
കോഴിക്കോട് : മുക്കം കല്ലുരുട്ടിയിൽ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് കടന്നുകളഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കല്ലുരുട്ടി സ്വദേശി സ്നേഹ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.ചൊവാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.ഭർത്താവ് പെരിന്തൽമണ്ണ സ്വദേശി ജൈസനെതിരെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Reply