ആക്ഷന്‍ കിംഗ്‌ ബാബു ആന്‍റ്ണി ‘സാന്‍റ് മരിയ’ യിലൂടെ തിരിച്ചു വരുന്നു

Action King Babu Antony returns with 'Sant Maria'
ആക്ഷന്‍ കിംഗ്‌ ബാബു ആന്‍റ്ണി ‘സാന്‍റ് മരിയ’ യിലൂടെ തിരിച്ചു വരുന്നുപവര്‍ സ്റ്റാര്‍ ബാബു ആന്‍റ്ണി നായകനായി എത്തുന്ന പുതിയ ചിത്രം ‘സാന്‍റ് മരിയ’ യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി.

ഡോണ്‍ ഗോഡ് ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ലീമോന്‍ ചിറ്റില പ്പിള്ളി നിര്‍മ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാവഗ തനായ വിനു വിജയ്‌ ആണ്.

കഥ, തിരക്കഥ, സംഭാഷണം കൈകാര്യം ചെയ്യുന്നത് യുവ സംവിധായ കനും തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയാണ്.

പ്രിത്വി രാജ്, അസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ കൂടാതെ 130 ഓളം ചലച്ചിത്ര താരങ്ങള്‍ ഒരേ സമയം ഒരുമിച്ചാണ് ‘സാന്‍റ് മരിയ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കിയത്.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ആക്ഷന്‍ കിംഗ്‌ ബാബു ആന്‍റ്ണി മലയാളത്തിലേക്ക് നായകനായി തിരിച്ചു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*