ഇനിയും സഫലമാകാത്ത സ്വപ്നത്തെ കുറിച്ച് തുറന്ന്പറഞ്ഞ് നടി കസ്തൂരി

ഇനിയും സഫലമാകാത്ത സ്വപ്നത്തെ കുറിച്ച് തുറന്ന്പറഞ്ഞ് നടി കസ്തൂരി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ 59ാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. സോഷ്യല്‍ മീഡിയ ഒന്നടങ്കം താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു.

പിറന്നാളിന് സിനിമയില്‍ നിന്നും അല്ലാതെയും നിരവധി പേരാണ് ആശംസകളുമായെത്തിയിരുന്നത്. അതില്‍ തെന്നിന്ത്യന്‍ നടി കസ്തൂരിയും താരത്തിന് പിറന്നാളശംസയുമായെത്തിയിരുന്നു.

പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍, ഞാന്‍ ആദ്യമായി കണ്ട മലയാള ചിത്രം ബോയിങ് ബോയിങ് ആണ്. സിനിമയില്‍ എത്താന്‍ എന്നെ പ്രേരിപ്പിച്ച ചിത്രം താഴ്‌വാരമാണ്.

അവസാനമായി കണ്ട ചിത്രം ലൂസിഫറും. മോഹന്‍ലാല്‍ അനിവാര്യമാണ്. അതുപോലെ അപ്രാപ്യനും. ലാലേട്ടനൊപ്പം അഭിനയിക്കുകയെന്ന സ്വപ്‌നം ഇതുവരെയും സഫലമായിട്ടില്ലെന്ന് താരം പറഞ്ഞു. 1991ലായിരുന്നു സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment