‘ഒരുപാട് ആളുകള്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറാണ് താനെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുവെന്ന്’ നടന്‍ മണികണ്ഠന്‍

‘ഒരുപാട് ആളുകള്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറാണ് താനെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുവെന്ന്’ നടന്‍ മണികണ്ഠന്‍

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സമ്പാദിച്ച താരമാണ് മണികണ്ഠന്‍. തന്റെ ആദ്യ ചിത്രം തന്നെ കരിയറില്‍ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. പിന്നാലെ വ്യത്യസ്തമായ വേഷങ്ങള്‍ താരത്തിനെ തേടി എത്തിയിട്ടുണ്ട്.

മാത്രമല്ല മലയാളത്തിന് പുറമെ സൂപ്പര്‍ സ്റ്റാര്‍ രജനിക്കൊപ്പം പേട്ട ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം കിട്ടിയിരുന്നു. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും മണികണ്ഠന്‍ അഭിനയിക്കുന്നുണ്ട്. പക്ഷെ സിനിമയെക്കാളും താന്‍ അഭിനയത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ രജനിക്കൊപ്പമുള്ള അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരുപാട് ആളുകള്‍ ആരാധിക്കുന്ന സൂപ്പര്‍സ്റ്റാറാണ് താനെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്, ആ രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശുഭരാത്രി എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് മണികണ്ഠന്‍ ഈ കാര്യം പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment