പൗരത്വ ഭേദഗതി ; നടന്‍ സിദ്ധാര്‍ത്ഥും സംഗീതജ്ഞന്‍ ടി എം കൃഷ്‌ണയും ചെന്നൈയില്‍ അറസ്‌റ്റില്‍

ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നടന്‍ സിദ്ധാര്‍ത്ഥ്യേയും സംഗീതജ്ഞന്‍ ടി എം കൃഷ്‌ണയേയും ചെന്നൈയില്‍ അറസ്‌റ്റ്‌ ചെയ്‌തു. ചെന്നൈയിലെ വള്ളുവര്‍കോട്ടത്തുവെച്ചാണ്‌ അറസ്‌റ്റ്‌ ചെയത്‌ത്‌. ഇവര്‍ക്കൊപ്പം 600 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്‌.
പൊലീസിന്റെ വിലക്ക്‌ ലംഘിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന്‌ ആരോപിച്ചാണ്‌ കേസെടുത്തിട്ടുള്ളത്‌.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*