ഉണ്ണിമുകുന്ദൻ വിവാഹത്തെ കുറിച്ച്

മാമാങ്കത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന്യമുള്ള ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലെത്തിയ ഉണ്ണി മുകുന്ദനെ പ്രേക്ഷകർ കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ പ്രമുഖ മാധ്യമത്തോട് തൻറെ വിവാഹത്തെ കുറിച്ച് പങ്കുവെച്ചത് ഇങ്ങനെയാണ് :

കഴിഞ്ഞ കുറച്ചു കാലമായി മനസ്സ് നിറയെ സിനിമയാണ്. നടനായതു കൊണ്ട് എപ്പോള്‍ വേണമെങ്കിലും പെണ്ണ് കിട്ടുമെന്നുള്ള അഹങ്കാരം വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്ക് പറയാറുണ്ട്. പ്രേക്ഷകമനസില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനിടെ വിവാഹം മറന്നു പോകുന്നതല്ലെന്നും പക്ഷെ നീണ്ടു പോകുന്നതാണെന്നും താരം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply