കറുപ്പില്‍ സുന്ദരിയായി ആന്‍ ആഗസ്റ്റിന്‍

കറുപ്പില്‍ സുന്ദരിയായി ആന്‍ ആഗസ്റ്റിന്‍

കറുപ്പില്‍ സുന്ദരിയായി മലയാളികളുടെ പ്രിയ നടി ആന്‍ ആഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടം നേടാന്‍ ആനിന് കഴിഞ്ഞു.

Also Read: ആനന്ദം പകരുന്ന ഓറൽ സെക്സ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഇപ്പോഴിതാ ആന്‍ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.

Also Read: ഉത്രയെ കൊന്നത് മകനല്ല; അടിച്ച് അവശനാക്കി കുറ്റം സമ്മതിപ്പിച്ചു; സൂരജിന്റെ കുടുംബം

ചില ദിവസങ്ങളില്‍ ഇങ്ങനെ ചില നേരങ്ങളുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ആന്‍ അഗസ്റ്റിന്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് ആന്‍ ഇപ്പോള്‍ പങ്കുവച്ചത്.

Also Read: ഇവൾ ലോകത്തിലെ ഏറ്റവും സെക്സിയറ്റ് വുമൺ

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*