വൈറലായി അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട്

വൈറലായി അര്‍ച്ചന കവിയുടെ ഫോട്ടോഷൂട്ട്

മലയാളികളുടെ പ്രിയ താരം അര്‍ച്ചന കവി ലോക്ഡൗണ്‍ കാലത്ത് നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. ആദ്യമായി ഒരു വനിതാ ഫോട്ടോഗ്രാഫറുടെ ഒപ്പം ഫോട്ടോഷൂട്ട് നടത്തിയതിന്റെ സന്തോഷം നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചത്. മനേക മുരളി എന്ന വനിതാ ഫോട്ടോഗ്രാഫറാണ് അര്‍ച്ചനയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത്.

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ അഭീഷ് മാത്യുവാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. 2016-ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും വ്‌ലോഗും വെബ്‌സീരീസുമൊക്കെയായി അര്‍ച്ചന തിരക്കിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*