നടി ഭാവന തൃശൂരില്‍ ഹോം ക്വാറന്റൈനില്‍

നടി ഭാവന തൃശൂരില്‍ ഹോം ക്വാറന്റൈനില്‍

ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ നടി ഭാവനയെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മുത്തങ്ങ വഴിയാണ് ഭാവന കേരളത്തില്‍ എത്തിയത്.

Also Read: ഉത്രയെ കൊന്നത് മകനല്ല; അടിച്ച് അവശനാക്കി കുറ്റം സമ്മതിപ്പിച്ചു; സൂരജിന്റെ കുടുംബം

ബംഗളൂരുവില്‍ നിന്ന് മുത്തങ്ങ വരെ ഭര്‍ത്താവിനൊപ്പം കാറില്‍ എത്തിയ ഭാവന അവിടെ നിന്നും സഹോദരനൊപ്പം മറ്റൊരു കാറിലാണ് തൃശൂരിലെ വീട്ടിലെത്തിയത്.

മുത്തങ്ങ ചെക്ക്പോസ്റ്റിലെ പ്രാഥമിക പരിശോധനകള്‍ക്കും ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായ നടിയെ പോലീസ് അകമ്പടിയോടെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*