നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ നയൻ താരയും വിlഗ്നേഷും വിവാഹിതരാകുന്നു
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ നയൻ താരയും വിlഗ്നേഷും വിവാഹിതരാകുന്നു
തെന്നിന്ത്യൻ പ്രണയ ജോഡികൾ നയൻ താരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. അടുത്ത വർഷം ആദ്യം തന്നെ ഇരുവരുടെയും വിവാഹം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. നീണ്ട നാലു വർഷത്തെ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്.
2015ൽ പുറത്തിറങ്ങിയ നയൻ താര ചിത്രം നാനും റൗഡി താനിന്റെ സംവിധായകനാണ് വിഗ് നേഷ്. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും പുതു വർഷം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply