നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി

നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി

നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി രംഗത്ത്‌. നടി രേവതി സമ്പത്താണ്‌ സിദ്ദിക്കിനെതിരെ ലൈംഗീക ആരോപണവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്.

ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയാണ് തനിക്ക് നടനില്‍ നിന്നും നേരിട്ട ദുരനുഭവം വിവരിക്കുന്നത്. 2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ തിരുവനന്തപുരം നിള തീയേറ്ററില്‍ നടക്കുമ്പോഴാണ് സംഭവം.

നടന്‍ സിദ്ദിക്ക് ഇവിടെ വെച്ച് തന്നെ ലൈംഗീകമായി ഉപദ്രാവിചെന്ന് നടി പറയുന്നു. തനിക്കന്ന്‍ 21 വയസ്സായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു.

സിദ്ദിക്കിന് ഒരു മകള്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും…ആ കുട്ടി ഇയാളുടെ കയ്യില്‍ എത്ര സുരക്ഷിതമാണെന്നും നടി തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ ചോദിക്കുന്നു. സിദ്ദിക്കും നടി കെ പി എ സി ലളിതയും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്….

ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം…..

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment