ബിക്കിനി സെല്‍ഫിയില്‍ ശ്രുതി മേനോന്‍; ഫോട്ടോ വൈറല്‍

ബിക്കിനി സെല്‍ഫിയില്‍ ശ്രുതി മേനോന്‍; ഫോട്ടോ വൈറല്‍

ശ്രുതി മേനോനെ മലയാളി പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറന്നുകാണില്ല. കിസ്മത്ത് എന്ന സിനിമയില്‍ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്.ന മോഡലിങും മറ്റും ചെയ്യുന്ന ശ്രുതി മേനോന്റെ ഹോട്ട് സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ ബിക്കിനി ധരിച്ചുള്ള സെല്‍ഫിയാണ് ശ്രുതി മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുമ്പും ഇത്തരത്തിലുള്ള ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍ ശ്രുതി ചെയ്തിട്ടുണ്ടായിരുന്നു. മാത്രമല്ല കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള ഈ ഫോട്ടോയ്ക്ക് ഡ്രീമിങ് എന്ന് അടിക്കുറിപ്പ് നല്‍കുകയും നടി ചെയ്തിട്ടുണ്ട്.

കിസ്മത്തിന് ശേഷം ഹു എന്ന ത്രില്ലര്‍ ചിത്രത്തിലും ശ്രുതി നായികാ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തിരുന്നു. അതിന്റെ അടുത്ത ഭാഗം ഇസബെല്ലയിലും ശ്രുതി അഭിനയിക്കുന്നുണ്ട്. 2107ലായിരുന്നു ഷാഹിലുമായുള്ള ശ്രുതി മേനോന്റെ വിവാഹം. വിവാഹ ശേഷം നടി അഭിനയത്തില്‍ നിന്നും അവതരണത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment