ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നു…വിവാഹഭ്യർത്ഥന നടത്തിയ ചാർമിയോട് സമ്മതം പറഞ്ഞ് തൃഷ

ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നു…വിവാഹഭ്യർത്ഥന നടത്തിയ ചാർമിയോട് സമ്മതം പറഞ്ഞ് തൃഷ

തെന്നിന്ത്യൻ നടി തൃഷയുടെ പിറന്നാൾ ദിനത്തിൽ കൂട്ടുകാരിയും നടിയുമായ ചാർമി കൗർ തന്റെ ട്വിറ്ററിലൂടെ വിവാഹഭ്യർത്ഥന നടത്തിയിരുന്നുതു വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇതാ താരം വിവാഹഭ്യർത്ഥനക്ക് സമ്മതം മൂളിയിരിക്കുകയാണ് ട്വിറ്ററിലൂടെ.

‘പ്രിയപ്പെട്ടവളെ ഇന്നും ഞാൻ നിന്നെ പ്രണയിക്കുന്നു. എന്റെ പ്രാർത്ഥന നീ സ്വീകരിക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. ഇപ്പോഴിതു നിയമം അനുവദിക്കുന്നതാണല്ലോ.

ഇതായിരുന്നു ചാർമി ട്വിറ്ററിൽ കുറിച്ചിരുന്നത്. ഇതിന് മറുപടിയായി നന്ദി, ഞാൻ എപ്പോഴേ സമ്മതം പറഞ്ഞിരിക്കുന്നു എന്ന് തിരിച്ചും റീട്വീറ്റ് ചെയ്തിരിക്കുകയാണ് തൃഷ. താരങ്ങളുടെ ഈ ട്വീറ്റ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment